Nammal Nadanna Vazhikal: Kerala Samskara Charithram
Original price was: ₹490.00.₹439.00Current price is: ₹439.00.
ചരിത്രം എന്നും എവിടെയും ഭാഗികസത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആണ്. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്ക്ക് സഹായകമാകുന്ന വസ്തുതകള്‍ ഉയര്‍ത്തിപ്പിടിക്കുക, അത്തരം താല്പര്യങ്ങള്ക്ക് വിരുദ്ധമാകാവുന്ന ഘടകങ്ങള്‍ മറച്ചുപിടിക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്രരചനയില്‍ കാലാകാലങ്ങളില്‍ പാലിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇനിയും നടക്കും, ഒരുപക്ഷേ കൂടുതല്‍ വിദഗ്ദ്ധമായി. ചരിത്രസത്യം എന്നു പറയുന്നത് ഭാഗികസത്യമാണ്. അതുകൊണ്ട് തൃപ്തിപ്പെടുകയല്ലാതെ മറ്റു വഴികള്‍ ഒന്നും ഇല്ല. ജേതാവിന്റെ സത്യമല്ല പരാജിതന്റെ സത്യം. അതേസമയം സത്യത്തിന് പല മുഖങ്ങള്‍ ഉണ്ട് എന്ന സത്യം, ചരിത്രസത്യമാണ് എന്ന് സമാധാനിക്കാം.

Yathicharitham
Original price was: ₹470.00.₹423.00Current price is: ₹423.00.
"എന്റെ ചുറ്റും ചരിത്രസംഭവങ്ങള്‍ വലം വച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക് സമകാലീനജനതയുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള നൈര്‍മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗത്തില്‍ ചരിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരു തുളസീദാസിന്റെയയോ കബീര്‍ദാസിന്റെയോ സെന്റ് ഫ്രാന്‍സിസിന്റെയോ അമലകാന്തി എന്റെ ആത്മാവില്‍ ഒളിപൂണ്ടു നില്ക്കുന്നില്ല. അങ്ങിനെയുള്ള ഒരു നിസ്സാരന് എന്തിന് ഒരു ആത്മകഥയെഴുതി എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ… ഒരുവന് മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനില്ക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട് മനുഷ്യജീവിതം അവനറിയാതെ തന്നെ എത്രയോ പ്രാവശ്യം ഇടറി ഇരുളില്‍ വീണുപോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്."
- ഗുരു നിത്യ ചൈതന്യ യതി

-10%
Samoohamanassum Malayala Novelum
Original price was: ₹140.00.₹126.00Current price is: ₹126.00.
കേരളീയ സമൂഹവും മലയാള നോവലും, ആദ്യകാല നോവലുകൾ, നവോത്ഥാന നോവലുകൾ, നവോത്ഥാനന്തരനോവലുകൾ, ആധുനികനോവലുകൾ തുടങ്ങിയ ലേഖനങ്ങളുടെ സമാഹാരം.

Sahithyarachana: Ulladakkavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
സാഹിത്യരചനകളുടെ ഉള്ളടക്കവും പ്രയോഗവും വിശകലനം ചെയ്യുന്ന സാഹിത്യലേഖനങ്ങളുടെ സമാഹാരം.

Kathayamama
Original price was: ₹150.00.₹135.00Current price is: ₹135.00.
കൊട്ടാരത്തിൽ ശങ്കുണ്ണി, തകഴി, ബഷീർ, വി ടി ഭട്ടതിരിപ്പാട്, ടി പത്മനാഭൻ, വൈശാഖൻ, അശോകൻ ചരുവിൽ, അഷ്ടമൂർത്തി എന്നിവരുടെ കഥകളുടെ ലോകത്തേക്ക് എസ് കെ വസന്തന്റെ പഠനയാത്ര - കഥയമമ.

Guru Nitya Chaitanya Yati Aasanekkurich Ezhuthiyathellam
Original price was: ₹230.00.₹199.00Current price is: ₹199.00.
രണ്ടു മഹാപ്രതിഭകളുടെ അപൂർവസംഗമമാണ് ഈ പുസ്തകം. ആശാൻ കാവ്യരചന കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുലോകത്തെ യതി സഹൃദയത്വം കൊണ്ട് സ്വാംശീകരിച്ചപ്പോൾ കവിതയേക്കുറിച്ചുള്ള ഏറ്റവും മികച്ച പഠനങ്ങൾ പിറവിയെടുത്തു. ഗുരു നിത്യ ആശാൻരചനകളേക്കുറിച്ച് എഴുതിയതെല്ലാം - ചിന്താവിഷ്ടയായ സീത ഒരു പഠനം, നളിനി ഒരു കാവ്യശില്പം, ആശാനേക്കുറിച്ചുള്ള മൂന്നു പ്രബന്ധങ്ങൾ, ആശാൻരചനകൾക്കെഴുതിയ അവതരിക - ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

-12%
Folklore: Sameepanangalum Sadhyathakalum
Original price was: ₹190.00.₹169.00Current price is: ₹169.00.
നമ്മുടെ തനിമകളെ നമ്മിൽ നിന്നും അകറ്റി, നമ്മിൽ നിന്നും നമ്മിലേക്കുള്ള അകലം വർദ്ധിപ്പിച്ചുകൊണ്ട്, നമുക്ക് നമ്മെത്തന്നെ അന്യരാക്കുന്ന ഈ ആസുരകാലം സാമ്രാജ്യത്വം നമുക്കു നൽകിയ നവയുഗപുരസ്കാരമാണ്. നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാക്കിത്തീർക്കുക. നമ്മെ ഉപഭോഗസംസ്കാരത്തിന്റെ യാന്ത്രിക കണ്ണികളാക്കിത്തീർക്കുക. അങ്ങനെ നമ്മുടെ സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വിലങ്ങിടുക എന്നിവയാണ് ബൗദ്ധിക അടിമത്തം നമുക്കു നൽകിയ പുതുപാഠങ്ങൾ. കലാപം നടത്താനാകുന്നില്ലെങ്കിലും തന്റെ യഥാർത്ഥ അവസ്ഥയേക്കുറിച്ച് വ്യക്തിയെ ബോധവൽക്കരണം നടത്താൻ ഫോക് ലോർ പഠനം സഹായിക്കുന്നുണ്ട്.

Padinjaran Kaavyameemamsa Malayalikalkk
Original price was: ₹360.00.₹324.00Current price is: ₹324.00.
ഒരിക്കൽ ഒരു പുഴുവിന് അതിന്റെ ഉടലിന്റെ നീളം മനസ്സിലായി- കൃത്യം ഒരംഗുലം. അതോടെ പുഴു എല്ലാത്തിനെയും അളക്കാൻ തുടങ്ങി. ഒരിക്കൽ തന്റെ മുന്നിലെത്തിയ വാനമ്പാടിയോട് പുഴു പറഞ്ഞു, "നിന്നെ ഞാൻ അളക്കാം". വാനമ്പാടി സമ്മതിച്ചു. വാലിന്റെ അറ്റം തൊട്ട് കൊക്കിന്റെ തുമ്പു വരെ അളന്നശേഷം പുഴു പറഞ്ഞു- ഇത്ര അംഗുലം. മനോഹരമായ പാട്ടോടെ ഉയർന്നുപൊങ്ങിയ വാനമ്പാടി ആകാശനീലിമയിൽ പാറിപ്പറന്നശേഷം മടങ്ങിവന്ന് പുഴുവോട് ആവശ്യപ്പെട്ടു- "ആ പാട്ടു കൂടി ഒന്നളക്കൂ..." വാനമ്പാടിയുടെ സ്ഥാനത്ത് കവി; പുഴുവിന്റെ സ്ഥാനത്ത് കാവ്യമീമാംസാകാരൻ.

Naxalisavum Malayala Kavithayum
Original price was: ₹240.00.₹216.00Current price is: ₹216.00.
ലഭ്യമായ ചരിത്രസാഹചര്യങ്ങളെ ഉത്തരവാദിത്വപൂർവം പരിവർത്തിപ്പിക്കാൻ ശ്രമിച്ചവരാണ് നക്സലൈറ്റ് കവികൾ. ഉയർന്ന ധാർമ്മികബോധം അവരെ അതിനു പ്രാപ്തരാക്കുമെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ട് നക്സലൈറ്റ് കവിതകളിൽ ആത്മവിശ്വാസം നിറഞ്ഞ പ്രവചനമുഴക്കങ്ങൾ കേൾക്കാനാകും. സഹോദരനുവേണ്ടി ബലിയാവുക എന്ന അനുഷ്ഠാനത്തിന്റെ മതാത്മകത ഉൾക്കൊള്ളാൻ നക്സലൈറ്റ് കവിതകൾ ശ്രമിക്കുന്നുണ്ട്. മധ്യവർഗങ്ങളുടെ ഭാഷണങ്ങളിൽ നിറയുന്ന കാപട്യം നക്സലൈറ്റ് കവിത കണ്ടെത്തി വിമർശിക്കുന്നുണ്ട്. ഇത് ആത്മവിമർശനമാണ്.

Bhashasasthram: Sidhanthavum Prayogavum
Original price was: ₹260.00.₹234.00Current price is: ₹234.00.
ഭാഷ, ഭാഷാശാസ്ത്രം, വാക്യവിചാരം, അർത്ഥവിചാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഭാഷാശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവും പരിചയപ്പെടുത്തുന്ന 84 ലേഖനങ്ങളുടെ സമാഹാരം - ഭാഷ: സിദ്ധാന്തവും പ്രയോഗവും.

-11%
Bhasha Saathithyam Samskaaram
Original price was: ₹200.00.₹179.00Current price is: ₹179.00.
യു ജിസി, സെറ്റ്, എച്ച് എസ് എ, എച്ച് എസ് എസ് ടി, എം.എ. മലയാളം, പി എസ് സി മത്സരപ്പരീക്ഷകൾക്കുള്ള അടിസ്ഥാനവിവരസഞ്ചയം. പ്രാചീന-മധ്യകാലിക-ആധുനികസാഹിത്യം, കേരളസംസ്കാരം, ഭാഷാശാസ്ത്രം, വ്യാകരണം, ഫോക്ലോർ, പൗരസ്ത്യനിരൂപണം, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയ മേഖലകളിലെ നാലായിരത്തിലധികം ചോദ്യോത്തരങ്ങൾ ഇതുൾക്കൊള്ളുന്നു.

Balachandran Chullikkad: Prathibhayude Saprpasaanidhyam
Original price was: ₹130.00.₹117.00Current price is: ₹117.00.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ അപഗ്രഥിക്കുന്ന ഏഴു ലേഖനങ്ങളുടെ സമാഹാരം.

-14%
Anand: Vyakthiyum Bharanakoodavum
Original price was: ₹80.00.₹69.00Current price is: ₹69.00.
ആനന്ദിന്റെ സാഹിത്യലോകത്തെക്കുറിച്ചും ആശയലോകത്തേക്കുറിച്ചുമുള്ള പഠനങ്ങൾ - ആനന്ദ്: വ്യക്തിയും ഭരണകൂടവും.