Kerala's No.1 Online Bookstore
Manorama Books
Manorama Books
-10%
Peethonmadam
Quick View
Add to Wishlist
Add to cartView cart

Peethonmadam

Original price was: ₹280.00.Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

Gambheera Vikrama! & Malamukalil Randuper

120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

Indian Vanya Mrugangal
Quick View
Add to Wishlist
Add to cartView cart

Indian Vanya Mrugangal

Original price was: ₹460.00.Current price is: ₹414.00.
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

-14%
Kathetharam
Quick View
Add to Wishlist
Add to cartView cart

Kathetharam

Original price was: ₹2,300.00.Current price is: ₹1,999.00.
വായിച്ച കൃതിയിൽ നിന്ന്, സഞ്ചരിച്ച ദേശത്തു നിന്ന്, കാലത്തു നിന്ന് മറ്റാരും കാണാത്ത ദർശനങ്ങൾ കണ്ടെടുക്കുന്ന മൂന്നാം കണ്ണ് എം ടിയിലുണ്ട്. ഓരോ വായനയിലും അനുവാചകനെ നവീകരിക്കുന്ന ലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി- കഥേതരം, എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.

Nilakkannadiyum Pazhaya Photokalum
Quick View
Add to Wishlist
Add to cartView cart

Nilakkannadiyum Pazhaya Photokalum

By
Original price was: ₹230.00.Current price is: ₹207.00.
കെ ജി എസിന്റെ ഓർമക്കുറിപ്പുകൾ. ഭാഷാപോഷിണിയിൽ മൈത്രി എന്ന പേരിൽ വന്ന ഓർമക്കുറിപ്പുകളുടെ പരമ്പരയാണ് ഈ പുസ്തകം. ചുറ്റുമുള്ള ലോകം നിറയെ കാവ്യരൂപങ്ങള്‍ കാണുക. സാധാരണ ജീവിതങ്ങളില്‍ അസാധാരണ സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക. ആ കാഴ്ചകളില്‍നിന്നു മഹാനാടകരംഗങ്ങള്‍ തെളിച്ചെടുക്കുക. പ്രതിഭയുടെ തിളക്കത്താല്‍ ഈ പുസ്തകം വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും. ഭാഷയുടെയും ഭാവനയുടെയും പുതുരുചി ഇതിലുടനീളം ആസ്വദിക്കാം.

Varika Gandharva Gayaka
Quick View
Add to Wishlist
Add to cartView cart

Varika Gandharva Gayaka

Original price was: ₹240.00.Current price is: ₹216.00.
വരിക ഗന്ധർവഗായകാ; അറിയപ്പെടാത്ത ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ശിഷ്യന്റെ ഓർമക്കുറിപ്പ്. ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങള്‍ കീഴടക്കിയ എം. ജയചന്ദ്രന്‍ അര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓര്‍മപ്പുസ്തകം. ഇത്രമേല്‍ ആത്മാര്‍ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ ദേവരാജന്‍ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികള്‍ മനസ്സില്‍ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രന്‍.

Muthassiye Njan Vayikkan Padippichathum Mattu Kathakalum

Original price was: ₹200.00.Current price is: ₹180.00.
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്‍കിയാല്‍? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും എന്ന പുസ്തകം നിറയെ. സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍. സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. പരിഭാഷ: ഗോപീകൃഷ്ണന്‍

Kazhachayude Suvisesham
Quick View
Add to Wishlist
Add to cartView cart

Kazhachayude Suvisesham

Original price was: ₹690.00.Current price is: ₹621.00.
കാഴ്ചയുടെ സുവിശേഷം: പ്രമുഖ ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം.

Kathayāttam
Quick View
Add to Wishlist
Add to cartView cart

Kathayattam

Original price was: ₹240.00.Current price is: ₹216.00.
വേറിട്ട കാഴ്ചയുടെ രസക്കൂട്ട്. സൂക്ഷ്മനിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോൾ കഥകളെക്കാൾ രസകരമാകുന്നു ഈ ഓർമക്കൂട്ട്. വേനലിൽ ഈഫൽ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്നു വായിച്ചാൽ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയിൽ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനെക്കുറിച്ചു ചർച്ചയുണ്ടായാൽ ആ 'ആദ്യമനുഷ്യ'ന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിനു കൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ഒരു പ്രമുഖൻ കൺമുന്നിലകപ്പെട്ടാൽ അത്തരത്തിൽ ഒൻപതാളെക്കൂടി ഓർമച്ചെപ്പിൽ നിന്നു കണ്ടെടുക്കും. മലയാള പത്രലോകത്തെ ആർതർ കോനൻ ഡോയലിന്റെ അപൂർവനിരീക്ഷണങ്ങളുടെ കഥയാട്ടം. നർമത്തിന്റെ പെരുങ്കളിയാട്ടം‌.

Avathāram
Quick View
Add to Wishlist
Add to cartView cart

Avatharam

Original price was: ₹490.00.Current price is: ₹441.00.
"അസാധാരണമായ ഒരു പോർട്രെറ്റയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചു തീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാനരായവരുടെ ചിത്രങ്ങൾക്കു പോലും മിഴിവും ജീവന്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു. " - മലയാറ്റൂർ രാമകൃഷ്ണൻ കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി വി തമ്പിയുടെ, കോടതിയും അഭിഭാഷകജീവിതവും പ്രമേയമാകുന്ന നോവലാണ് അവതാരം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളസാഹിത്യത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം താഴെ വയ്ക്കാതെ നമ്മൾ വായിച്ചു തീർക്കും.

Lal Josinte Bhoopadangal
Quick View
Add to Wishlist
Add to cartView cart

Lal Josinte Bhoopadangal

Original price was: ₹330.00.Current price is: ₹297.00.
" പുതിയ ഭൂമികയും കഥാസന്ദർഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുമായി പുതുതലമുറ മലയാളസിനിമയിൽ പിടിമുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയിൽ എത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തിൽ ഞാൻ സിനിമയിലുണ്ടാകും. മരണം വരെ. " - ലാൽ ജോസ് ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്തുന്നതിലെ ആരും കേൾക്കാത്ത അനുഭവങ്ങൾ മുതൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള അപൂർവ ഒത്തുചേരൽ വരെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ്. പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം - ലാൽ ജോസിന്റെ ഭൂപടങ്ങൾ.

Apoorva Vaidyanmar
Quick View
Add to Wishlist
Add to cartView cart

Apoorva Vaidyanmar

Original price was: ₹190.00.Current price is: ₹171.00.
ആരോഗ്യമേഖലയിൽ ഇന്നു നാം നേടിയ മുന്നേറ്റത്തിനു പാതയൊരുക്കിയ പ്രതിഭാധനരായ മലയാളി ഡോക്‌ടർമാരുടെ ജീവിത കഥകൾ. ഇതിലെ അനുഭവങ്ങൾ ഇന്നത്തെ വൈദ്യവിദ്യാർഥികൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം. രോഗനിർണയത്തിനുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ശൈശവാവസ്‌ഥയിലായിരുന്ന കാലത്ത് രോഗികളുടെ മനസ്സുതൊട്ട് രോഗം തിരിച്ചറിഞ്ഞ അപൂർവ വൈദ്യന്മാരെ ഓർത്തെടുക്കുകയാണ് വിഖ്യാത ന്യൂറോളജിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.

IIT Madras
Quick View
Add to Wishlist
Add to cartView cart

IIT Madras

Original price was: ₹350.00.Current price is: ₹315.00.
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനർനിർവചിക്കുന്നു കെ. വി. മണികണ്ഠൻ. വായനയുടെ പ്രത്യേക ഘട്ടത്തിൽ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയിൽ മുഴുകുകയും ചെയ്യും. ഏറെ വായനകൾക്കും പുനർവായനകൾക്കും സാധ്യതയുള്ള അത്യപൂർവ ജനുസ്സിൽപ്പെട്ട കുറ്റാന്വേഷണ നോവൽ.

Mudippech
Quick View
Add to Wishlist
Add to cartView cart

Mudippech

Original price was: ₹380.00.Current price is: ₹342.00.
നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ചുവപ്പു പാർട്ടി എന്ന വിശ്വാസക്കാരായിരുന്നു അവർ. നവോത്ഥാന ചെങ്കനലിൽ സ്ഫുടം ചെയ്തെടുത്ത നാലു പേർ ആത്മാവു നൽകിയുണ്ടാക്കിയ നവഗോത്രം. തദ്ദേശീയമല്ലാത്തൊരു പങ്കപ്പാട് അതിനെ ചൂഴ്ന്നു നിൽപ്പുണ്ട്. അടിതെറ്റിയാൽ അൻപത്താറും തെറ്റുന്നതാണതിന്റെ അന്തരാകാരം. ഒരുപാടുപേർ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല. അപകടകരമായ സത്യസന്ധതയും ആത്മാർത്ഥമായ ചരിത്രാന്വേഷണവും ഇഴയിടുന്ന അവതരണം. വർത്തമാനകാലത്തെ ഒരു പ്രശ്നത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്കിടെ അനാവരണം ചെയ്യപ്പെടുന്നത് അഞ്ഞൂറു വർഷത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. എഴുത്തച്ഛൻ മുതൽ എകെജി വരെയുള്ള നവോത്ഥാനനായകരും വാസ്കോഡഗാമ മുതൽ കൊറോണ വരെയുള്ള അധിനിവേശങ്ങളും പരാമർശിക്കപ്പെടുന്ന ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ.

Jalasmarakam
Quick View
Add to Wishlist
Add to cartView cart

Jalasmarakam

Original price was: ₹490.00.Current price is: ₹441.00.
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും അനിരുദ്ധനും അബൂബക്കറും. അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.

Chuparosa
Quick View
Add to Wishlist
Add to cartView cart

Chuparosa

Original price was: ₹290.00.Current price is: ₹261.00.
അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽ.

Holocaust
Quick View
Add to Wishlist
Add to cartView cart

Holocaust

Original price was: ₹299.00.Current price is: ₹270.00.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.

Aattam
Quick View
Add to Wishlist
Add to cartView cart

Aattam

Original price was: ₹230.00.Current price is: ₹207.00.
ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ. തലസ്ഥാന നഗരത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിന്റെ ആഘോഷ ഇടങ്ങളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്റ്റോടെ, ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ്.

Daivathe Salyappedutharuth
Quick View
Add to Wishlist
Add to cartView cart

Daivathe Salyappedutharuth

Original price was: ₹260.00.Current price is: ₹235.00.
ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലാണ് ഇന്നസെന്റ് തനിക്കു കാൻസറാണെന്നു മനസ്സിലാക്കുന്നത്. " മോനേ, കാൻസറേ, നീ തൽക്കാലം ഈ തിണ്ണയിലിരിക്ക്, ഞാനൊന്ന് അഭിനയിച്ചു വരട്ടെ.' എന്നു രോഗത്തോടു പറയുകയായിരുന്നു അദ്ദേഹം. കാൻസർ പലരെയും നിരാശാഭരിതരാക്കുമ്പോൾ ചിരി കൊണ്ട് അതിനെ അതിജീവിച്ച ഒരാളുടെ ജീവിതവീക്ഷണം ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളോരോന്നിലും നിറയുന്നു. മമ്മൂട്ടിയുടെ അവതാരികയിൽ നിന്ന്.

    0
    Your Cart
    Your cart is emptyReturn to Shop
    ×