Tharisubhoomi (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ്
എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്.

-40%
Sreeramakrishnan Paranja Kathakal (Used Book)
Original price was: ₹275.00.₹165.00Current price is: ₹165.00.
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

-30%
-30%
Mohan Raghavan: Orormapusthakam
Original price was: ₹90.00.₹63.00Current price is: ₹63.00.
-20%
Kuttikalude Vivekanandan
Original price was: ₹70.00.₹56.00Current price is: ₹56.00.

-10%
Childhood Friend
Original price was: ₹150.00.₹135.00Current price is: ₹135.00.
-40%
Apoornathayude Oru Pusthakam
Original price was: ₹110.00.₹66.00Current price is: ₹66.00.

-50%
Adhinivesathinte Adiyozhukkukal – Old Edition
Original price was: ₹105.00.₹53.00Current price is: ₹53.00.
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

Adbhutha Neerali
Original price was: ₹220.00.₹176.00Current price is: ₹176.00.
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന് ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക?
പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.

Swami Ranganathananda (Used book)
Original price was: ₹150.00.₹90.00Current price is: ₹90.00.
സ്വാമിരംഗനാഥാനന്ദയുടെ ജീവിതകഥ.

Nammude Kidakka Aake Pacha
Original price was: ₹230.00.₹162.00Current price is: ₹162.00.
വാര്‍ദ്ധക്യത്തിന്റെ നിർവചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനെ
വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല എന്നാണ് എന്റെ വിശ്വാസം. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും എന്നുറപ്പ്.
-ബെന്യാമിന്
അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍

Veritta Sreeraman (Used Book)
Original price was: ₹300.00.₹180.00Current price is: ₹180.00.
എഴുത്തുകാരന്, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്, ചിത്രകാരന്, ചരിത്രകാരന്, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം.

Aamcho Bastar (Used Book)
Original price was: ₹550.00.₹330.00Current price is: ₹330.00.
അംചൊ ബസ്തർ, ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.

Irunnoru Innu Kathakal (Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
ഇരുനൂറ് ഇന്ന് കഥകൾ.

Krishna (Used Book)
Original price was: ₹360.00.₹216.00Current price is: ₹216.00.
ഇൻസ്പെക്ടർ ഗൗഡയുടെ മൊബൈൽ ഫോൺ രാവിലെ ഏഴരമണിക്ക് ഇടതടവില്ലാതെ ശബ്ദിച്ചു. ബൈബിൾ കോളേജിനടുത്തുള്ള ഷാങ്ഗ്രിലാ എന്ന വീട്ടിൽ പതിനഞ്ച് മിനിറ്റിനുള്ളിൽ ഗൗഡ എത്തിച്ചേർന്നു. തറയിൽ കമഴ്ന്ന് കിടക്കുന്ന മനുഷ്യന്റെ തലയുടെ ഒരു ഭാഗം തകർന്നിരുന്നു. ഇരുണ്ടു കട്ടയായിക്കൊണ്ടിരിക്കുന്ന രക്തക്കളം തലയ്ക്കു ചുറ്റും. അയാൾക്കടുത്തായി ചെരിഞ്ഞുകിടക്കുന്ന ബുദ്ധപ്രതിമ. അഭിഭാഷകൻ ഡോ. റാത്തോർ ആണ് കൊല്ലപ്പെട്ടത്. ആരാണ് കൊലയാളി? ഗൗഡ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇൻസ്പെക്ടർ ഗൗഡ നോവൽപരമ്പരയിലെ രണ്ടാമത്തെ പുസ്തകം. പരിഭാഷ: സ്മിത മീനാക്ഷി.

Aparajitho (Used Book)
Original price was: ₹420.00.₹252.00Current price is: ₹252.00.
-40%
Desabhavanayude Attaprakarangal (Used Book)
Original price was: ₹375.00.₹225.00Current price is: ₹225.00.
ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച് ഭരതനാട്യത്തിന്റെ ലാവണ്യാത്മകവും സാങ്കേതികവുമായ സ്വരൂപത്തില്‍ സന്നിഹിതമായിരിക്കുന്ന ചരിത്ര ബന്ധങ്ങളെക്കുറിച്ചും ആധുനിക ഇന്ത്യയുടെ ചരിത്രജീവിതത്തില്‍ ഭരതനാട്യം ഇടപെട്ടു പ്രവര്‍ത്തിച്ചതിനെക്കുറിച്ചും അതിനു വഴിതെളിച്ച ഭൗതിക പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രേരണകളെക്കുറിച്ചുമുള്ള ആലോചനകള്‍.

Kalathivarthanam (Used Book)
Original price was: ₹140.00.₹84.00Current price is: ₹84.00.
അക്ഷരവിദ്യയെന്ന അത്ഭുതകരമായ മനുഷ്യനേട്ടംകൊണ്ട് സമൂഹത്തെയും സംസ്കാരത്തെയും മാറ്റിത്തീർത്ത പല തലമുറകളിലെ പ്രതിഭകൾക്ക് പുതിയ കാലത്തെ എഴുത്തുകാരന്റെ പ്രണാമം. സാമൂഹിക പരിഷ്കർത്താവായ സന്ന്യാസിവര്യൻ എന്നതിനൊപ്പംതന്നെ പ്രതിഭാധനനായ കവിശ്രേഷ്ഠൻകൂടിയായ ശ്രീനാരായണഗുരുവിൽ തുടങ്ങി ഒ. ചന്തുമേനോൻ, കുട്ടിക്കഷ്ണമാരാര്, കുമാരനാശാൻ, ഉറൂബ്, എം. ടി. വാസുദേവൻനായർ, സക്കറിയ, സേതു, വിക്തോർ യൂഗോ, ഫയദോർ ദസ്തയേവ്സ്കി, പുനത്തിൽ കുഞ്ഞബ്ദുള്ള, സി. വി. ബാലകൃഷ്ണൻ എന്നിവരുടെ ജീവിതത്തിനും അവരുടെ കൃതികൾക്കും നൽകുന്ന ആദരം.

Oru Thulli Velicham (Used Book)
Original price was: ₹150.00.₹90.00Current price is: ₹90.00.
ഒരു തുള്ളി വെളിച്ചം

Kathayakanavathe (Used Book)
Original price was: ₹120.00.₹72.00Current price is: ₹72.00.
-40%
Yathra Parayathe (Used Book)
Original price was: ₹350.00.₹210.00Current price is: ₹210.00.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.