-40%
Kattima (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പു പിടിയിൽ അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവൾ അലക്കി വെടിപ്പാക്കിയ ഇളംനീല ബ്ലൗസ് ചോരപടർന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകൾ അവളെത്തന്നെ നോക്കി.
കാറ്റിമ എന്ന അപരിചിതമായ വാക്ക് ഒരു വികാരമാണ്. ആ അനുഭവത്തെ തൊട്ടറിയാൻ വായനക്കാരനെ ക്ഷണിക്കുന്ന നോവൽ. ജീവിതമാണ് ഏറ്റവും സങ്കീർണമായ അപസർപ്പകനോവൽ.

101 Aanakkathakal (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.

Yanthrakasera (Used Book)
Original price was: ₹430.00.₹258.00Current price is: ₹258.00.
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ.

Nadakadarppanam (Used Book)
Original price was: ₹390.00.₹235.00Current price is: ₹235.00.
പ്രശസ്ത നടനും നാടകകൃത്തും സംവിധായകനുമായ എൻ എൻ പിള്ള എഴുതിയ നാടകങ്ങളെക്കുറിച്ചുള്ള പഠനം. എഴുത്ത് മുതൽ സ്റ്റേജിംഗ് നാടകങ്ങൾ വരെ എല്ലാം വിശകലനം ചെയ്യുന്നു.

Prameeladeviyude Kavithakal (Used Book)
Original price was: ₹500.00.₹300.00Current price is: ₹300.00.
പ്രമീളാദേവിയുടെ കവിതകൾ

Vamshahathyayude Charithram (Used Book)
Original price was: ₹480.00.₹289.00Current price is: ₹289.00.
അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂർവമായ വായനയര്‍ഹിക്കുന്നു. - പി.കെ. രാജശേഖരന്
വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം.

Chumbanasamayam (Used Book)
Original price was: ₹275.00.₹165.00Current price is: ₹165.00.
അരമണിക്കൂറിനുള്ളിൽ ജീവിതസമയം തീരുമെന്ന് തലച്ചോറിൽ ബയോളജിക്കൽ മെസേജ് ലഭിക്കുന്ന മാർട്ടീനോ. വിചാരങ്ങൾപോലും ഹാക്ക് ചെയ്യപ്പെടുന്ന അതിസാങ്കേതികലോകത്ത് ഹോളിന്യൂഡ് എന്ന ഗൂഢസംഘത്തിനുവേണ്ടി ജനിതകത്തോക്കുമായി ഇരുട്ടിൽ പതിയിരിക്കുന്ന ചാവേറുകൾ. വിശുദ്ധമായ നഗ്നതയെ അവഹേളിച്ചതിനാൽ ഹോളിന്യൂഡിന്റെ ഇരയാണു താനെന്നറിയാതെ ഫാഷൻഷോയുടെ റാമ്പിൽ ഉന്മാദമൂർച്ഛയിൽ ഉടൽ അഴിച്ചഴിച്ചുകളയുന്ന ഉടൽനർത്തകി റമീസിയ. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് നോവൽ.

Palangal Chuvanna Kalam (Used Book)
Original price was: ₹390.00.₹235.00Current price is: ₹235.00.
ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും
മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും ചരിത്രംകൂടിയാണ്. - വൈശാഖന്

Penpattutharakal (Used Book)
Original price was: ₹420.00.₹252.00Current price is: ₹252.00.
മലയാളിയുടേതായ ഒരു സാംസ്കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകള്‍, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകള്‍, ആലാപനശൈലികള്‍, ആധിപത്യപ്രവണതകള്‍… എട്ടരപ്പതിറ്റാണ്ടില്‍ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ആസ്വാദനവും കൂടിയാകുന്ന പഠനഗ്രന്ഥം.

Muchakravandi (Used Book)
Original price was: ₹330.00.₹199.00Current price is: ₹199.00.
ഹുസൈന് കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്ഘടങ്ങള്, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. – ഖദീജാ മുംതാസ്

Kalam: Mahavisphodanam Muthal Mahavibhedanam Vare (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

Kolodam (Used Book)

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്നിക്’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Akalangalude Alinganam (Used Book)
Original price was: ₹310.00.₹186.00Current price is: ₹186.00.
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. - വി. മുസഫര്‍ അഹമ്മദ്
ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം.

Easayyum K P Ummerum (Used Book)
Original price was: ₹210.00.₹126.00Current price is: ₹126.00.
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

Pennmarattam (Used Book)
Original price was: ₹115.00.₹69.00Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Bodhisathvante Paramparakal (Used Book)
Original price was: ₹370.00.₹222.00Current price is: ₹222.00.
ഓരോ മനുഷ്യനിലും ഒരു ബോധിസത്ത്വനുണ്ട്. ഒരുപക്ഷേ, വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ആനന്ദം തേടി അവന് അകലങ്ങളില്‍ അലയുന്നു. ഭൗതികമായ അസ്തിത്വം സ്ഥാപിച്ചെടുത്തുകഴിയുമ്പോള് അവനറിയുന്നു, താന്‍ ഇനിയും ദരിദ്രനാണെന്ന്. ദേവദാസ് എന്ന ചെറുപ്പക്കാരന്റെ ആത്മായനങ്ങളുടെ കഥ, ബോധിസത്ത്വന്റെ പരമ്പരകൾ.

R. Sankar : Oru Yugashrashtavu (Used Book)
Original price was: ₹350.00.₹210.00Current price is: ₹210.00.
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്പ്പെടെ വിവിധ മണ്ഡലങ്ങളില്പ്പെട്ടവര് അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്.

Mirdadinte Pusthakam (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
ക്ലാസിക് ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന മിര്‍ദാദിന്റെ പുസ്തകത്തിന്റെ പരിഭാഷ. ഖലീല്‍ ജിബ്രാന്റെ കൂട്ടുകാരനും ജീവചരിത്രകാരനുമായ മിഖായേല്‍ നഈമിയുടെ ഈ ഗ്രന്ഥം ആധ്യാത്മികതയുടെ അനുഭൂതികള്‍ പകരുന്നു. പരിഭാഷ: അഹമദ് മൂന്നാംകൈ.

CPM Fascisathinte Pathayil (Used Book)
Original price was: ₹140.00.₹84.00Current price is: ₹84.00.
സി.പി.എം. ഫാസിസത്തിന്റെ പാതയിൽ, ജനാധിപത്യത്തിന്റെ മാർഗത്തില്‍ നിന്ന് ഫാസിസത്തിലേക്ക് വഴിമാറുന്ന സിപിഎമ്മിനെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Stalinum Stalinisavum (Used Book)

സ്റ്റാലിനും സ്റ്റാലിനിസവും