Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-10%
Basheer: Veritta Kazhchakal
Quick View
Add to Wishlist
Add to cartView cart

Basheer: Veritta Kazhchakal

Original price was: ₹120.00.Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

-20%
Azhikodinte Theranjedutha Avatharikakal
Quick View
Add to Wishlist
Add to cartView cart

Azhikodinte Theranjedutha Avatharikakal

Original price was: ₹230.00.Current price is: ₹184.00.
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Ayisha
Quick View
Add to Wishlist
Add to cartView cart

Ayisha

90.00
'ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ' എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരുകളിൽ നിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.

Avan Veendum Varunnu: Oru Punarvayana
Quick View
Add to Wishlist
Add to cartView cart

Avan Veendum Varunnu: Oru Punarvayana

80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Arattupuzha Velayudha Panicker
Quick View
Add to Wishlist
Add to cartView cart

Arattupuzha Velayudha Panicker

80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Anu Bombinte Pithavu
Quick View
Add to Wishlist
Add to cartView cart

Anu Bombinte Pithavu

40.00
അണുബോംബിന്റെ പിതാവ്, ആൽബർട്ട് ഐൻസ്റ്റീന്റെ ജീവിതകഥ കുട്ടികൾക്ക്.

Adukkala Rasathanthram
Quick View
Add to Wishlist
Add to cartView cart

Adukkala Rasathanthram

50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Aarthiyum Vaaypayum Agola Prathisandhiyum

Original price was: ₹80.00.Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aakarshakamaya Vykathithvam Venamenkil
Quick View
Add to Wishlist
Add to cartView cart

Aakarshakamaya Vykathithvam Venamenkil

80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

@ Mumbaay
Quick View
Add to Wishlist
Add to cartView cart

@ Mumbaay

Original price was: ₹320.00.Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
Quick View
Add to Wishlist
Add to cartView cart

51 Sahithya Prathibhakal

45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-15%
Ezhuthile Basheeranu Theyyathile Muthappan

Original price was: ₹190.00.Current price is: ₹162.00.
“വാക്കിലാണ്. ഭാഷയിലാണ്, ലാളിത്യത്തിലാണ് ജീവിതത്തിന്‍റെ സൗന്ദര്യവും ദർശനങ്ങളും എന്ന് ബഷീറിന്‍റെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അനിലിന്‍റെ നിരീക്ഷണത്തിൽ മുത്തപ്പനും ബഷീറും വാക്കിന്‍റെ നേരിലാണ് തങ്ങളുടെ വിശ്വമാനവിക വീക്ഷണം ഈ ലോകത്തോട് വിനിമയം ചെയ്യുന്നത്. കുന്നത്തൂർ മലമുകളിലിരുന്ന് മുത്തപ്പനും വീട്ടുവളപ്പിലെ മരച്ചുവട്ടിലിരുന്ന് ബഷീറും സ്നേഹത്തിന്‍റെ പാരസ്‌പര്യത്തിന്‍റെ സൂക്ഷ്‌മപ്രകൃതിയെ മനസ്സിലാക്കുകയായിരുന്നു. ബഷീർസാഹിത്യത്തെക്കുറിച്ചുള്ള എഴുത്തിലും തെയ്യം എഴുത്തിലും ഒരു പുതിയ ചുവടുവെപ്പാണ് അനിൽകുമാർ നടത്തുന്നത്. വായനക്കാർക്ക് ഇതൊരു പുതിയ അനുഭവമാകും. ഒരിക്കലും ചേരില്ല, ഒരിക്കലും കണ്ടുമുട്ടില്ല എന്ന് നമ്മൾ കരുതുന്നതിനെ ചേർത്തുനിർത്തുമ്പോഴാണല്ലോ കല ഉണ്ടാകുന്നത്. മലമുകളിലെ മുത്തപ്പന്‍റെയും മരച്ചുവട്ടിലെ ബഷീറിന്‍റെയും സ്നേഹം സവിശേഷമായ ഈ പുസ്‌തകത്തിലൂടെ വായനക്കാർക്ക് പുതുവെളിച്ചം പകരട്ടെ." - ഷാഹിന ബഷീർ

Jwalippikkuka Agni
Quick View
Add to Wishlist
Add to cartView cart

Jwalippikkuka Agni

Original price was: ₹140.00.Current price is: ₹126.00.
“ജനതയുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കാൻ ഒറ്റ പോംവഴിയേ ഉള്ളു. ഗാന്ധിജി പണ്ടേ പറഞ്ഞതാണത്. അല്ലയോ നിയമസഭാസാമാജികന്മാരേ, നിങ്ങൾ ഒരു പുതിയ നിയമമോ നയമോ കൊണ്ടുവരുമ്പോൾ ഒന്നുമാത്രം ആലോചിക്കുക. നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവന്റെ മുഖം ഓർക്കുക. അവനിത് ഉപകരിക്കണം. രാഷ്ട്രതന്ത്രത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണിത്." സവിശേഷമായ ചിന്തകളും പാണ്‌ഡിത്യവും തന്‍റേടവും തന്‍റെ വാക്കുകളിൽ നിറച്ച സുകുമാർ അഴീക്കോട് എന്ന ധിഷണാശാലിയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

Kudumbikal Keralathil: Charithravum Samskaravum

Original price was: ₹180.00.Current price is: ₹145.00.
കേരളത്തിലെ കുടുംബി സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യ-സാംസ്കാരിക പാരമ്പര്യവും വിശകലനം ചെയ്യുന്ന പ്രധാനപ്പെട്ട പഠനഗ്രന്ഥമാണിത്. കുടുംബികൾ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും അവരുടെ സംഭാവനകളും ആഴത്തിൽ പ്രതിപാദിക്കുന്നു.

Sthreekale Badhikkunna Arbudangal
Quick View
Add to Wishlist
Add to cartView cart

Sthreekale Badhikkunna Arbudangal

Original price was: ₹230.00.Current price is: ₹185.00.
സ്ത്രീകളെ ബാധിക്കുന്ന സ്‌തനാർബുദം, യോനിയിലെ അർബുദം, ഗർഭാശയാർബുദം, അണ്ഡാശയാർബുദം തുടങ്ങി വിവിധതരം അർബുദങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സകൾ എന്നിവയെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായും ആധികാരികമായും എഴുതിയ പുസ്‌തകമാണിത്. എന്താണ് അർബുദം, സ്ത്രീകളും അർബുദവും. അർബുദവും പാരമ്പര്യവും, അർബുദത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, അർബുദത്തിന്റെ അപകടസൂചനകൾ, അർബുദം കണ്ടുപിടിക്കാനുള്ള പരിശോധനകൾ, ജീവിതശൈലിയും അർബുദവും, അർബുദം തടയാമോ. അർബുദത്തിനുള്ള ചികിത്സാരീതികൾ, അർബുദവും സാന്ത്വനചികിത്സയും, അർബുദരോഗിയുടെ ജീവിതം. അർബുദം തടയാനുള്ള ഭക്ഷണക്രമീകരണം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്ന ഈ പുസ്ത‌കം അർബുദരോഗത്തെക്കുറിച്ചും അർബുദത്തിന്റെ ചികിത്സാരീതിയെക്കുറിച്ചും അർബുദം വരാതെ തടയുന്നതിനെക്കുറിച്ചുമെല്ലാം ജനങ്ങൾക്ക് അറിവു നൽകാൻ സഹായിക്കുമെന്നതിൽ സംശയമില്ല.

Pratti
Quick View
Add to Wishlist
Add to cartView cart

Pratti

Original price was: ₹150.00.Current price is: ₹135.00.
ജീവിതയാനങ്ങളിൽ ഏകാന്തതാരകളായി മാറുന്ന മനുഷ്യരുടെ കഥകളാണ് 'പ്രാട്ടി' പറയുന്നത്. വിവിധ കാലങ്ങളുടെ പ്രതിനിധീകരണസ്വഭാവമുള്ളതിനാൽ വ്യത്യസ്‌തമാണ് ഓരോ കഥകളും. ആവർത്തിതമായ വാക്കിന്റെ അതിജീവനവ്യാഖ്യാനാർത്ഥങ്ങൾ തേടുന്ന മനുഷ്യരാണ് ഈ കഥകളുടെ കേന്ദ്രസ്ഥാനത്തുള്ളത്. അവ്യവസ്ഥകളുടെയും ശീലങ്ങളുടെയും തടവുകാരായ കഥാപാത്ര ങ്ങളും ആസക്തികളുടെ ആഭിചാരസ്വഭാവം ചൂഴ്ന്നു നിൽക്കുന്ന കഥാന്തരീക്ഷവും പുതുകാലത്തിന്റെ ഗന്ധമുള്ള 'പ്രണയദശക' ങ്ങളുമടങ്ങുന്ന 13 കഥകളുടെ സമാഹാരം.

Vakkukal Vakkukal

വാക്കുകൾ വാക്കുകൾ എന്ന ഈ പുസ്‌തകത്തിൽ, നമ്മുടെ പ്രയോഗത്തിലുള്ള വാക്കുകളെ അമരകോശത്തിൽ കൊടുത്തിട്ടുള്ള പര്യായങ്ങളോടെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. വാചസ്‌പതി ടി. സി. പരമേശ്വരൻ മൂസ്സതിന്‍റെ അമരകോശം പാരമേശ്വരി വ്യാഖ്യാനമാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഭാഷ പഠിക്കുന്നവർക്ക് അത്യാവശ്യം വേണ്ടതെന്ന് കരുതുന്ന പദങ്ങൾ തെരഞ്ഞെടുത്ത് അവയെ പ്രകൃതി, മനുഷ്യൻ, സങ്കല്പം എന്ന് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Roopanthareekaranam
Quick View
Add to Wishlist
Add to cartView cart

Roopanthareekaranam

Original price was: ₹120.00.Current price is: ₹108.00.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും നിരന്തരമായ പുതുവായനകൾക്കും പുനർവായനകൾക്കുമുള്ള അനന്തസാദ്ധ്യതകൾ ഒളിപ്പിക്കുന്ന കാഫ്ക്‌കയുടെ മാസ്റ്റർപീസ് കൃതി.

-11%
Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

    0
    Your Cart
    Your cart is emptyReturn to Shop
    ×