Nalla Thanka
Original price was: ₹140.00.₹120.00Current price is: ₹120.00.
തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകമാണ് 'നല്ല തങ്ക'. നല്ലണ്ണ രാജാവിന്റെ സഹോദരി നല്ല തങ്ക കുലശേഖരിയുടെ കഥ പറയുന്നു ഈ കൃതി. ബാലമനസ്സിനും മനസ്സിന്റെ ബാല്യത്തിനും നല്ലതങ്ക ഹൃദ്യമാകുന്നു.

-10%
Nadi
Original price was: ₹120.00.₹108.00Current price is: ₹108.00.
-15%
Naalam Kerala Charithra Conference Prabandhangal
Original price was: ₹1,100.00.₹935.00Current price is: ₹935.00.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Mumbaiyile Mafia Ranimar
Original price was: ₹350.00.₹299.00Current price is: ₹299.00.
കരിം ലാലയേയും ഹാജി മസ്താനേയും വരദരാജ മുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്റുവിനെ ചോദ്യം ചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്ന് മാഫിയയെ അടക്കി ഭരിച്ച പാപ്പാമണി, അബു സലിമിന്റെ കാമുകിയും ബോളിവുഡിനെ ത്രസിപ്പിച്ച സർപ്പസുന്ദരിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണിമാരായി വിലസിയ ഒരു കൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട 'മുംബൈയിലെ മാഫിയ റാണിമാർ' നാമിതുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

-20%
Moorkothinte Sahithya Vimarsanangal – Old Edition
Original price was: ₹430.00.₹344.00Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്റെ ആദിദശകങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

Moonnam Kerala Charithra Conference Prabandhangal
Original price was: ₹920.00.₹782.00Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Mayyanad Oru Charithra Sampanna Gramam
Original price was: ₹230.00.₹184.00Current price is: ₹184.00.
എഴുപതുലക്ഷം സംവത്സരങ്ങൾക്കുപരിയായ ദീർഘകാല മാനവചരിത്രത്തെ ‘മയ്യനാട്- ഒരു ചരിത്രസമ്പന്നഗ്രാമം’ എന്ന പ്രാദേശിക ചരിത്രരചനയിലൂടെ അയത്നലളിതമായി
ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ അവതരിപ്പിക്കുന്ന പുസ്തകം.

Maranathinte Moonnu Aayudhangal
Original price was: ₹350.00.₹280.00Current price is: ₹280.00.
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham
Original price was: ₹440.00.₹352.00Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

Madhyakaala Keralam: Swaroopa Neethiyude Charitrapaadangal

നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

-19%
Maarakavisham
Original price was: ₹390.00.₹319.00Current price is: ₹319.00.
ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു. ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ. സെയേഴ്സിന്റെ മാസ്റ്റർപീസ്.

M R B: Charithram Anubhavam Ormma
Original price was: ₹160.00.₹144.00Current price is: ₹144.00.
ഹൃദ്യമായ ഓര്‍മകളുടെ പുസ്തകം. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം ആര് ബിയെക്കുറിച്ച് മകൾ എഴുതുന്നു. കാവാലം നാരായണപ്പണിക്കരുടെ അവതാരിക.

Louis Braille
₹50.00
അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിന്റെ ജീവചരിത്രം.

Loka Cinema: Kaazhchayum Sthalakaalangalum
Original price was: ₹180.00.₹145.00Current price is: ₹145.00.
ലോകസിനിമയുടെ ആഴവും പരപ്പും ചരിത്രവും സ്ഥലകാലങ്ങളും വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന തനി ക്ലാസ്സിക്. ലോകസിനിമകളെ കൃതകൃത്യതയോടെ നോക്കിക്കാണുന്ന പ്രൗഢമായ വായന.

Lakshadweep Pradesikabhasha Nighandu
Original price was: ₹160.00.₹129.00Current price is: ₹129.00.
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭാഷാഗവേഷകര്‍ക്കും ദ്വീപ് ഭാഷയോട് താല്പര്യമുള്ളവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിഘണ്ടു. ദ്വീപടിസ്ഥാനത്തിലുള്ള ഭാഷാഭേദങ്ങളുടെ ആധികാരികമായൊരു അന്വേഷണം കൂടി ഈ നിഘണ്ടു ലക്ഷ്യം വയ്ക്കുന്നുണ്ട്.

Laimgika Vijnanam
Original price was: ₹560.00.₹449.00Current price is: ₹449.00.
മനുഷ്യന്റെ ലൈംഗികപെരുമാറ്റങ്ങള്‍, സ്ത്രീപുരുഷന്മാരുടെ ലൈംഗികകേന്ദ്രങ്ങള്, ലൈംഗികപ്രശ്നങ്ങള്‍, രോഗങ്ങള്‍ തുടങ്ങി ലൈംഗികതയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ ശാസ്ത്രീയമായും സാമൂഹ്യപരമായും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം - ലൈംഗിക വിജ്ഞാനം.

Kuttavum Sikshayum
Original price was: ₹680.00.₹549.00Current price is: ₹549.00.
കാലത്തെയും മനുഷ്യജീവിതത്തെയും ഒരേ അനുഭവത്തിലൂടെ സ്വീകരിക്കാന്‍ ധൈര്യപ്പെടുന്ന സമുദ്രവിശാലതയാണ് ദോസ്തോവ്സ്കിയുടെ പ്രതിഭയെ ശ്രദ്ധേയമാക്കുന്നത്. പീഡനത്തിനും സഹനത്തിനുമിടയില്‍ നിന്നുകൊണ്ട് വിലപിക്കുന്നവരുടെ മനസ്സുകള്‍ ദോസ്തോവ്സ്കി ഈ നോവലില്‍ വരച്ചിടുന്നു.

Koodali Granthavari
Original price was: ₹280.00.₹224.00Current price is: ₹224.00.
കേരളത്തിലെ ഭൂബന്ധങ്ങളെയും പ്രബലമായ ജന്മിത്തത്തിന്റെ ആവിർഭാവത്തെയും സംബന്ധിച്ച ആധികാരികരേഖകളുടെ സമാഹരണമാണ് കൂടാളി ഗ്രന്ഥവരി. ഉത്തരകേരളത്തിലെ പ്രശസ്തമായ ഈ കുടുംബം ദേശീയ പ്രസ്ഥാനത്തിലും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യക്തമായ കാൽപ്പാടുകൾ ഉറപ്പിച്ചിരുന്നു.
ഭൂവവകാശങ്ങളെ സംബന്ധിച്ചും അവയുടെ കൈമാറ്റങ്ങളെപ്പറ്റിയും എല്ലാം ഈ ഗ്രന്ഥവരികൾ കഴിഞ്ഞകാലത്തെ എല്ലാവിധ ഭൂബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇവയുടെ കൂടുതൽ ഫലപ്രദമായ പഠനത്തിനും അന്നത്തെ സാമ്പത്തികസ്ഥിതികളെപ്പറ്റിയുള്ള വിശകലനത്തിനും ഈ രേഖകൾ കൂടുതൽ ഗവേഷകരുടെ കൈകളിൽ എത്തേണ്ടത് ഒരു ആവശ്യമാണ്.