Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

Rakthasakshikalude Nadu
Quick View
Add to Wishlist
Add to cartView cart

Rakthasakshikalude Nadu

90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

-10%
Rajaveedhi
Quick View
Add to Wishlist
Add to cartView cart

Rajaveedhi

Original price was: ₹110.00.Current price is: ₹99.00.
കവിത, നോവല്‍, നാടകം, നിരൂപണം, എന്നീ സാഹിത്യവിഭാഗങ്ങളുടെ മൗലികമായ സവിശേഷതകളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രൗഢമായ പതിനാലു പ്രബന്ധങ്ങളുടെ സമാഹാരം. കാഴ്ചയുടെ ലോകത്തെ സൂര്യപ്രഭയാകുന്നു 'രാജവീഥി'യിലെ ഓരോ പ്രബന്ധവും.

Rachanayum Vayanayum
Quick View
Add to Wishlist
Add to cartView cart

Rachanayum Vayanayum

70.00
രചനയും വായനയും, രചനയുടെ രഹസ്യം, ലോംഗിനസ്സിന്‍റെ ഉദാത്തതാസങ്കല്പം, സൃഷ്ടിയും നിരൂപണവും തുടങ്ങി ചിന്തയുടെയും പഠനങ്ങളുടെയും ആസ്വാദനത്തിന്‍റെയും ആധികാരികത തേടുന്ന പുസ്തകം.

-20%
Premasramam
Quick View
Add to Wishlist
Add to cartView cart

Premasramam – Old Edition

Original price was: ₹360.00.Current price is: ₹289.00.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങള്‍. കൃഷിഭൂമി കൃഷിക്കാര്‍ക്ക് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കര്‍ഷക പ്രസ്ഥാനം രൂപം കൊണ്ട നാളുകളില്‍ ജമീന്ദാരി ഭരണാധികാരി വര്‍ഗ്ഗങ്ങളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും കൂട്ടായ്മയുടെയും കഥ. സ്വാതന്ത്ര്യസമരത്തിന്റെ വേലിയേറ്റത്തിനിടയിൽ പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും മോചനത്തിനായി വെമ്പുന്നവരുടെയും ഹൃദയങ്ങളിൽ വിപ്ളവത്തിന്റെ തീനാമ്പുകൾ മുളയ്ക്കുന്ന പശ്ചാത്തലത്തിൽ പ്രേംചന്ദ് രചിച്ച സുന്ദരമായ നോവൽ.

Prem Nazir: Mahathwathinte Paryayam
Quick View
Add to Wishlist
Add to cartView cart

Prem Nazir: Mahathwathinte Paryayam

Original price was: ₹200.00.Current price is: ₹160.00.
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്‍റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്‍ക്കരപ്പരമ്പില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

-13%
Pravachakan - Poetry Edition
Quick View
Add to Wishlist
Add to cartView cart

Pravachakan – Poetry Edition

Original price was: ₹90.00.Current price is: ₹79.00.
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.

Prathyaya Sasthravum Pratheeka Viplavavum
Quick View
Add to Wishlist
Add to cartView cart

Prathyaya Sasthravum Pratheeka Viplavavum

Original price was: ₹110.00.Current price is: ₹99.00.
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

-19%
Pralayathinu Sesham
Quick View
Add to Wishlist
Add to cartView cart

Pralayathinu Sesham

Original price was: ₹220.00.Current price is: ₹179.00.
സ്നേഹത്തിന്‍റെ തത്വശാസ്ത്രത്തെ വിളംബരംചെയ്യുന്ന അന്വേഷണങ്ങളുടെയും ആശങ്കകളുടെയും സ്വാതന്ത്ര്യം തേടുന്ന നോവല്‍.

Porattathinte Jeevitharekhakal
Quick View
Add to Wishlist
Add to cartView cart

Porattathinte Jeevitharekhakal

Original price was: ₹260.00.Current price is: ₹210.00.
ഇ കെ നായനാര്‍, ഇമ്പിച്ചിബാവ, വി ആര്‍ കൃഷ്ണയ്യര്‍ എന്നീ പോരാട്ടമനസ്സുകളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Poomudikkett Azhinjathum Pushpajalam Kozhinjathum

Original price was: ₹170.00.Current price is: ₹139.00.
"മുരളിയുടെ കഥ വായിച്ചാല്‍ ഉത്തരാധുനികനാണെന്നു തോന്നുകയേയില്ല എന്നു പരസ്യമട്ടില്‍ പറയാം. ഉണ്ടു നിറഞ്ഞവനെയും ഊണു മറന്നവനെയും ചുവടു വയ്പിക്കുന്ന ഗോത്രനൃത്തമായി ഈ കഥകള്‍ മാറുന്നു. ജീവനുള്ള ഒരു സാംസ്കാരികഭാവുകത്വത്തിന്‍റെ തുടക്കം ഈ കഥകളില്‍ അനുഭവിക്കാം. ശില്പത്തിന്‍റെ തികവിനേക്കാള്‍ കഥാകൃത്ത് ശ്രദ്ധാലുവാകുന്നത് ജീവിതത്തിന്‍റെ ഉളി, രചനയില്‍ വീഴ്ത്തുന്ന പിഴവുകളിലാണ്. അത് ചരിത്രത്തെയും ചിരി കൊണ്ട് നേരിടുന്നു." -ഡോ കെ. എം. വേണുഗോപാല്‍ വായനാലോകം ഇരുകൈയും നീട്ടി സ്വീകരിച്ച പതിമൂന്നു കഥകളുടെ സമാഹാരം. ഒപ്പം കഥ വായിച്ച് കൊതി തീരാത്തവര്‍ക്ക് അനുബന്ധമായി ഏതാനും മിനിക്കഥകളും.

Poojyam

മലയാളനോവൽചരിത്രത്തിൽ പുതിയലാവണ്യസംസ്കാരത്തെ അനുഭവപ്പെടുത്തുന്ന നോവൽ. യുക്തിവിചാരത്തിലധിഷ്ഠിതമായ ബഹുവിധ മാനുഷികമാനങ്ങളെ ജീവിതത്തിന്റെ സാമൂഹ്യബന്ധങ്ങളിലേക്കും വ്യക്തിസത്തയിൽ അനുഭവകേന്ദ്രീകൃതമായ സാംസ്കാരികബോധത്തിലേക്കും നയിക്കുന്ന ശ്രദ്ധേയമായ ഒരു നോവലാണ് ‘പൂജ്യം’.

Pokkuveyil
Quick View
Add to Wishlist
Add to cartView cart

Pokkuveyil

Original price was: ₹130.00.Current price is: ₹117.00.
ഇരുപതാംനൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങള്‍ കേരളത്തിന് ഒരു സുവവര്‍ണദശയായിരുന്നു. ഒളി മങ്ങാത്ത പ്രതീക്ഷകളും നിഷ്കൃഷ്ടമായ കര്‍മവീര്യവും ആ സുവര്‍ണദശയെ ഹൃദയഹാരിയാക്കി. എന്നാല്‍ ആ മദ്ധ്യാഹ്നദീപ്തി അതിവേഗം അസ്തമയോന്മുഖമാകുന്നതാണ് അനുഭവം. ഇക്കാലത്ത് കേരളത്തിലെ നാനാജീവിതരംഗങ്ങളില്‍ വ്യവഹരിച്ചുകൊണ്ട് കാവ്യരചനയിലേര്‍പ്പെട്ട നമ്മുടെ കവികള്‍ ഈ അനുഭവത്തെ അതിന്‍റെ എല്ലാ തലങ്ങളെയും നിറം പിടിപ്പിച്ചുകൊണ്ട് കരളലിയിക്കുന്ന കാവ്യാനുഭവങ്ങളാക്കി. അങ്ങനെ ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മങ്ങിപ്പൊലിയുന്നതിന്‍റെ അഴലും വേദനകളുമാണ് ഇക്കാലത്ത് രണ്ടാംതലമുറക്കാരായി അരങ്ങത്തുവന്ന കവികളുടെ മുഖ്യസ്വരം.

Pinneyum
Quick View
Add to Wishlist
Add to cartView cart

Pinneyum

Original price was: ₹170.00.Current price is: ₹139.00.
കേരളീയ മദ്ധ്യവർഗജീവിതത്തിന്റെ കണ്ണീരും രക്തവും തുളുമ്പി നില്ക്കുന്ന പിന്നെയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ.

Pazhavila Ramesante Kavithakal
Quick View
Add to Wishlist
Add to cartView cart

Pazhavila Ramesante Kavithakal

Original price was: ₹120.00.Current price is: ₹108.00.
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

Pazhassiyude Balasahithya Kruthikal
Quick View
Add to Wishlist
Add to cartView cart

Pazhassiyude Balasahithya Kruthikal

Original price was: ₹130.00.Current price is: ₹117.00.
ചിരിക്കുന്ന പൂച്ച, മന്ദാരക്കുരുവി, കുറുമ്പൻ കുട്ടിശങ്കരൻ, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങി ബുദ്ധിയും യുക്തിയും കൗതുകവും ഇഴചേർന്ന് ഒരുക്കിയെടുത്ത രസകരമായ കഥകൾ.

-11%
Pathrapravarthanam Thozhilum Kalayum
Quick View
Add to Wishlist
Add to cartView cart

Pathrapravarthanam Thozhilum Kalayum

Original price was: ₹100.00.Current price is: ₹89.00.
എന്താണ് വാർത്ത, റിപ്പോർട്ടിംഗ്, ഫീച്ചറുകൾ, കോളങ്ങൾ, അന്വേഷണാത്മക റിപ്പോർട്ടിംഗ് തുടങ്ങി പത്രപ്രവർത്തനത്തിന്റെ ചരിത്രവും വളർച്ചയും വിശദമാക്കുന്ന മികച്ച റഫറൻസ് പുസ്തകം.

Paramanu Puranam
Quick View
Add to Wishlist
Add to cartView cart

Paramanu Puranam

Original price was: ₹90.00.Current price is: ₹81.00.
പ്രപഞ്ചവിജ്ഞാനത്തിന്റെ അത്ഭുതലോകത്തേക്കുള്ള ഹൃദ്യമായ ക്ഷണമാണ് പരമാണുപുരാണം. കുട്ടികളിൽ ശാസ്ത്രത്തിന്റെ രസകരവും കൗതുകകരവുമായ അനുഭവങ്ങൾ പങ്കിടുന്ന ശ്രദ്ധേയമായ വിജ്ഞാനനോവൽ.

-12%
Pandit Karuppante Sampoorna Krithikal
Quick View
Add to Wishlist
Add to cartView cart

Pandit Karuppante Sampoorna Krithikal (2 Volumes)

Original price was: ₹900.00.Current price is: ₹799.00.
സാമൂഹ്യനവോത്ഥാനരംഗത്തെ കര്‍മനിരതന്‍, സാമൂഹികപരിഷ്‍കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Pallakkinte Sapam
Quick View
Add to Wishlist
Add to cartView cart

Pallakkinte Sapam

Original price was: ₹100.00.Current price is: ₹89.00.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 21 കഥകൾ.

Palayam
Quick View
Add to Wishlist
Add to cartView cart

Palayam

Original price was: ₹390.00.Current price is: ₹319.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×