Kerala's No.1 Online Bookstore
Nityanjali Books
Nityanjali Books
-16%
Budha: Samyakkaya Jeevithaveekshanam
Quick View
Add to Wishlist
Add to cartView cart

Buddha: Samyakkaya Jeevithaveekshanam

Original price was: ₹250.00.Current price is: ₹212.00.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽ നിന്നും വിനയത്തിന്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ് നാം സ്വസ്ഥരാകുന്നു. ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.

Out of Stock
Snehadaram
Quick View
Add to Wishlist
Out of stock
Out of stock

Snehadaram

Original price was: ₹210.00.Current price is: ₹168.00.

Masnavi
Quick View
Add to Wishlist
Out of stock
Out of stock

Masnavi

Original price was: ₹1,250.00.Current price is: ₹1,125.00.
സൂഫീപാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോകഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. ദൈവപ്രേമത്താൽ ഉന്മത്തനായ മിസ്റ്റിക്. നൃത്തവും സംഗീതവും കഥയും കവിതയും ദർശനവുംകൊണ്ട് മനുഷ്യഹൃദയത്തെ സ്നേഹവിഹായസ്സിലേക്ക് ഉണർത്തിയവൻ. സത്യത്തിലേക്ക് ആനുഭൂതികലോകത്തിലൂടെ വഴികാണിച്ചവൻ. റൂമിയുടെ ഹൃദയത്തിൽ നിന്നും പ്രവഹിച്ചുവന്ന ജ്ഞാനധാരയാണ് ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മസ്നവി എന്ന മഹദ് ഗ്രന്ഥം. മസ്നവിയുടെ ആദ്യത്തെ മൂന്നു വാല്യങ്ങളുടെ മലയാള വിവർത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. വിവർത്തകർ - അഷിത, ജെനി ആൻഡ്രൂസ്, ഷൗക്കത്ത്, സലീഷ്.

Daivathinu Oru Thuranna Kath
Quick View
Add to Wishlist
Out of stock
Out of stock

Daivathinu Oru Thuranna Kath

Original price was: ₹110.00.Current price is: ₹99.00.
"ദാർശനികഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓർമപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു - ദൈവത്തിന് ഒരു തുറന്ന കത്ത്. അക്ഷരവൃത്തിയുടെ പിന്നിൽ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ സ്വരൂപം ഇതാ, ഇതാകുന്നു. താൻ കുടിച്ച ഉറവനീര് സഹയാത്രികർക്ക് ചൂണ്ടിക്കാട്ടുമ്പോൾ തീർത്ഥാടകന് ഉളവാകുന്ന നിർവൃതിയാണ് ഷൗക്കത്തിന്റെ ആത്മഭാവം. നിര്‍മ്മലമായ സ്ത്രീപുരുഷ ബന്ധത്തില്‍ തുടങ്ങി, ചതഞ്ഞരയാന്‍ പോകുന്ന ഒരു അരണക്കുഞ്ഞിലൂടെ, റൂമിയുടെ അന്യാപദേങ്ങളിലൂടെ, സുഹൃത്തിലൂടെ, ഗുരുവിലൂടെ, താന്‍ ചിരന്തനമായ സത്യായനത്തിലേക്ക് നടന്നുവന്നതിന്റെ ഓര്‍മകളാണ് ഷൗക്കത്ത് ഇവിടെ ചുരുളഴിച്ചിട്ടിരിക്കുന്നത്. സാങ്കേതികപദങ്ങളില്ല. ധിഷണാഭ്യാസമില്ല. ദുരൂഹ ബിംബാവലിയില്ല. ഒരു ചങ്ങാതിയുടെ നേര്‍ത്ത വര്‍ത്തമാനം മാത്രം. അതിലൂടെ ഭൂതഭാവികള്‍ സംഗമിക്കുന്ന നിത്യവര്‍ത്തമാനമെന്ന പരമാര്‍ത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങാന്‍ അനായാസമായി അദ്ദേഹത്തിനു കഴിയുന്നു.'' - വിഷ്ണനാരായണന്‍ നമ്പൂതിരി

-11%
Thazhvarayude Sangeetham
Quick View
Add to Wishlist
Add to cartView cart

Thazhvarayude Sangeetham

Original price was: ₹600.00.Current price is: ₹539.00.
ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്‌വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്. ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

-10%
Pindanandi
Quick View
Add to Wishlist
Add to cartView cart

Pindanandi

Original price was: ₹125.00.Current price is: ₹113.00.
അമ്മയുടെ ഗർഭപാത്രത്തിൽ മാംസപിണ്ഡമായി കിടക്കുന്ന കാലത്ത് ആരാണ് നമ്മെ സംരക്ഷിച്ചത്. ബന്ധുക്കളോ ബലമോ ധനമോ ഇല്ലാതെ നിസ്സഹായതയോടെ കഴിഞ്ഞ ആ കാലത്തെ സ്മരിച്ച് ഗുരു പാടുന്ന കൃതജ്ഞതയാണ് 'പിണ്ഡനന്ദി' എന്ന കൃതി. ആധിയും വ്യാധിയും കൊണ്ട് അശാന്തിയിൽ കഴിയുന്ന ബോധത്തോട് ഗുരു മൊഴിയുന്ന ഈ വാക്കുകൾ ഉണർത്തുപാട്ടുകളാണ്. നാരായണഗുരുവിന്റെ 'പിണ്ഡനന്ദി' എന്ന കൃതിക്ക് ഹൃദയസ്പർശിയായ ഒരു ആസ്വാദനം. കൃതജ്ഞതാനിർഭരമായ സമർപ്പണബോധത്തോടെ ഒരു അന്വേഷകൻ നടത്തുന്ന സ്വാദ്ധ്യായം. കൃതജ്ഞതയാണ് പ്രാർത്ഥനയെന്ന് തെളിയുന്ന ദർശനം.

Sahajamaya Vazhi
Quick View
Add to Wishlist
Add to cartView cart

Sahajamaya Vazhi

Original price was: ₹150.00.Current price is: ₹135.00.

Hrudayam Thottathu
Quick View
Add to Wishlist
Add to cartView cart

Hrudayam Thottathu

Original price was: ₹600.00.Current price is: ₹539.00.
'ഹൃദയം തൊട്ടത്' എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദർശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികൾ, പ്രതികരണങ്ങൾ, യാത്ര, ഗുരുക്കന്മാർ, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ നമ്മിൽ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം. മനുഷ്യൻ എന്ന ജീവിയിൽ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്. വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാർന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.

-20%
Koodum Koottum
Quick View
Add to Wishlist
Add to cartView cart

Koodum Koottum

Original price was: ₹320.00.Current price is: ₹256.00.
ചാവറയച്ചന്റെ ഒരു നല്ല അപ്പന്‍റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ. ഏതാണ്ട് ഒന്നര ശതാബ്ദത്തിനു മുന്‍പ് എഴുതിയതാണെങ്കിലും വര്‍ത്തമാന കാലത്തോട്ട് ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുമുള്ള കൃതിയാണ്  ഒരു നല്ല അപ്പന്റെ ചാവരുള്‍.

-15%
Nityantharangam
Quick View
Add to Wishlist
Add to cartView cart

Nityantharangam

Original price was: ₹210.00.Current price is: ₹179.00.
"ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ, ഇനിയെന്തെന്നറിയാതെ സങ്കീർണമായ ചോദ്യങ്ങളുമായി വീർപ്പുമുട്ടുമ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട തോണി കടലിലെന്ന പോലെ ശരീരവും മനസ്സും ബുദ്ധിയും അലയുമ്പോൾ ഒരാൾ ജീവിതത്തിൽ സംഭവിക്കുക. ആ സംഭവം ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിത്തരിക. ഇടുങ്ങിയ കാഴ്ചയിലേക്ക് ഒരാകാശമായി നിറയുക. ധന്യതയോടെ മുന്നോട്ടു നടക്കാനുള്ള ധീരതയാകുക. അങ്ങനെ ഒരാളെ അനുഭവിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ബന്ധത്തിന് ഒരു പേരിട്ടുവിളിക്കണമെന്ന് നിർബന്ധമെങ്കിൽ ഗുരു എന്നു വിളിക്കാം. സൗഹൃദവും പ്രണയവും മാതൃത്വവും പിതൃത്വവുമെല്ലാം ഇഴ ചേർന്നു കിടക്കുന്ന ഒരു സ്വതന്ത്രവിഹയസ്സാണത്. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യാത്ത സ്നേഹം. നമ്മിൽ നിന്ന് അകന്നതോ നാം അകറ്റിയതോ ആയ നമ്മെ ചേർത്തുപിടിക്കാൻ വെളിച്ചമാകുന്ന സാന്നിദ്ധ്യം. അതെ, അങ്ങനെ ഒരു സാന്നിദ്ധ്യം എനിക്കുണ്ട്. അവനു പേർ ഗുരു നിത്യചൈതന്യയതി. എനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളു എന്ന് അവൻ. നീ എനിക്ക് ഗുരുവെന്ന് ഞാൻ." ഷൗക്കത്ത് ഗുരു നിത്യചൈതന്യയതിയോടൊത്ത് കഴിഞ്ഞ നാളുകളിൽ നിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്ത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ, കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ; അത്ര മാത്രം.

Ramana Maharshi
Quick View
Add to Wishlist
Add to cartView cart

Ramana Maharshi

Original price was: ₹230.00.Current price is: ₹184.00.

Thuranna Akasangal
Quick View
Add to Wishlist
Add to cartView cart

Thuranna Akasangal

Original price was: ₹240.00.Current price is: ₹192.00.
നാം നിസ്സാരമെന്നു കരുതി കാണാതെ പോയതോ അവഗണിച്ചതോ ആയ അനുഭവങ്ങളിലേക്കും അനുഭവികളിലേക്കും തിരിഞ്ഞു നടന്നപ്പോഴാണ് ജീവിതത്തിന്റെ രസങ്ങളെല്ലാം നിറവാർന്നിരിക്കുന്നത് സാധാരണത്വത്തിലാണെന്നറിഞ്ഞത്. കണ്ണു തുറന്നിരുന്നിട്ടും കൺമുന്നിലുള്ളത് കാണാനാവാത്ത നീയാണോ കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നത്? എന്ന് ഗുരു നിത്യ ചോദിച്ചപ്പോൾ തെളിഞ്ഞുവന്ന ഒരാകാശമുണ്ട്. ആ ആകാശം തൊട്ടുതന്ന ചില തിരിച്ചറിവുകളുണ്ട്. സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആ കാഴ്ചകളാണ് ഈ പുസ്തകം. 'നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം. മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ്' എന്ന അറിവിൽ നിന്ന് തെളിഞ്ഞ ചില കാര്യങ്ങൾ. അതാണ് തുറന്ന ആകാശങ്ങൾ.

Yati: Velicham Vitharunna Vicharangal
Quick View
Add to Wishlist
Add to cartView cart

Yati: Velicham Vitharunna Vicharangal

Original price was: ₹330.00.Current price is: ₹264.00.
കാലം തേടുന്ന ചോദ്യങ്ങൾക്ക് തെളിച്ചമുള്ള ആശ്വാസമാണ് യതി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യർ മനുഷ്യരിൽ നിന്ന് അകലുമ്പോൾ അവിടെ ഇണക്കമുണ്ടാക്കാനുള്ള സാന്നിദ്ധ്യമായി ഇന്നും യതി നമുക്കൊപ്പമുണ്ട്. അതീവ ശുദ്ധവും സത്യവുമായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മരണമില്ല. പാരസ്പര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോൾ അറിയാതെ നമ്മുടെ കാർക്കശ്യങ്ങൾ അറ്റുവീഴുന്നു. ഗുരു അറിവു പകരുമ്പോൾ നമ്മിൽ അലിവുനിറയുന്നു. ഗുരുവിന്റെ ജീവിതവിക്ഷണത്തെയും ജീവിതത്തെയും സ്പർശിച്ചുകൊണ്ടെഴുതിയ ദീർഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ചേർത്ത് ഒരു പുസ്തകം.

-18%
Oru Thulli Jalathile Kadal
Quick View
Add to Wishlist
Add to cartView cart

Oru Thulli Jalathile Kadal

Original price was: ₹240.00.Current price is: ₹199.00.
ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേർത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം. - താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതോടൊപ്പം സൂഫിസത്തിന്റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങൾക്കുള്ള ആസ്വാദനം - രണ്ടാം ഭാഗമായി ചേർത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ. സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം

Snehapoorvam Nitya: Nitya Chaitanya Yatiyude Kathukal
Quick View
Add to Wishlist
Out of stock
Out of stock

Snehapoorvam Nitya: Nitya Chaitanya Yatiyude Kathukal

1,250.00
ഹൃദയം തുറന്ന് ഒരു മനുഷ്യനോട് പലതും പറയാൻ സാധിക്കുന്നതും അങ്ങനെ പറയുന്നതു കേൾക്കാൻ ഒരാളുണ്ടാവുന്നതും അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഒരേ സമയം തന്നെ ജ്ഞാനിയായും സുഹൃത്തായും അന്വേഷകനായും വഴികാട്ടിയായും മാറാൻ നിമിഷനേരങ്ങൾ മാത്രം മതിയാവുന്ന ഒരു മനുഷ്യനോടാണ് അത്തരത്തിൽ ഇടപെടാൻ സാധിക്കുന്നതെങ്കിലോ? ആ ഭാഗ്യം സിദ്ധിച്ച കുറച്ചു പേർക്ക് നിത്യചൈതന്യയതിയെന്ന ഗുരു പകർന്ന വഴിവെളിച്ചങ്ങളാണ് ഈ കത്തുകളുടെ പുസ്തകം. ഈ കത്തുകൾ വായിക്കുന്നവർക്ക്, തന്നോടാണോ ഇതു പറയുന്നതെന്നു തോന്നുംവിധം കാലാതീതവും പാരമാർത്ഥികവുമായ ദർശനം നിത്യ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

    0
    Your Cart
    Your cart is emptyReturn to Shop
    ×