-20%
Thudakkam Odukkam
Original price was: ₹170.00.₹136.00Current price is: ₹136.00.
നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്ണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണെന്ന് അന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. അന്വേഷണത്തിന്റെ അവസാനത്തിലോ, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൈതന്യം നഷ്ടപ്പെട്ട പഴയ മറൂപടികളില് നിന്ന് വ്യത്യസ്തമായ ജീവനുള്ള മറ്റൊരു മറുപടി.

Thudakkam
Original price was: ₹390.00.₹312.00Current price is: ₹312.00.
പ്രവാസജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളിൽപ്പെട്ട് ഉഴറുന്ന ഒരു പെൺമനസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയിൽ പൂർത്തിയാക്കപ്പെടാതെ പോവുന്ന സമസ്യ പോലെ ജീവിതം ജീവിച്ചുതീർക്കുന്നവരുടെ കഥയാണിത്.

-11%
Thalayodu
Original price was: ₹100.00.₹89.00Current price is: ₹89.00.
ഭിത്തിയില്‍ വാതിലിനു മുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില് ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച!
അതെ, അത്യധികം ഭയാനകവും ഹൃദയഭേദിതവുമായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്തരുന്നത്. നിരപരാധികളായ അനേകം തൊഴിലാളികള്‍ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലില്‍.

Rowdy
Original price was: ₹150.00.₹120.00Current price is: ₹120.00.
സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കി മാറ്റുന്ന കഥയാണ് റൗഡി. നാടിൻപുറത്ത് വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കുന്നതോ, വെള്ളത്തിൽ വീണതെന്നപോലെയും. കേൾവിക്കാരന്റെ കാതുകളിൽ എത്തുമ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പിപ്പരമു ആയത് അങ്ങനെയാണ്. പരമുവിനേപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്.

Parankimala
Original price was: ₹325.00.₹260.00Current price is: ₹260.00.
പ്രായത്തിന്റെ അതിർവരമ്പുകൾ പിന്നിടുന്ന അപ്പുവിന്റെയും തങ്കയുടെയും സഞ്ചാരങ്ങളിലൂടെ, ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഒരു നാടിന്റെ കാലപ്രവാഹത്തിലൂടെ... മലയാള നോവലിൽ ആധുനികതയുടെ കലാപം സൃഷ്ടിച്ച കാക്കനാടന്റെ പറങ്കിമല.

Pani Theeratha Veedu
Original price was: ₹200.00.₹160.00Current price is: ₹160.00.
ഉത്തർപ്രദേശിന്റെ വടക്കേ അതിർത്തിയിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോൺ മലയോരത്തിലെ 'നൈനിത്താൾ' എന്ന പർവതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഖബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്

Ouseppinte Makkal
Original price was: ₹240.00.₹192.00Current price is: ₹192.00.
മീൻ വിൽക്കുന്ന ഔസേപ്പ് മാപ്പിളയുടെ വരവിനുവേണ്ടി തോട്ടുവക്കത്തെ വീട്ടുകാരികൾ എന്നും കാത്തിരുന്നു. ഒരിക്കൽ ആ പതിവു തെറ്റി. അതോടെ ഔസേപ്പിന്റെ മനസ്സും ശരീരവും തളർന്നു. പിന്നെ, ഔസേപ്പിന്റെ മക്കൾ... തലമുറയിൽ നിന്ന് തലമുറകളിലേക്ക് കൈമാറുകയാണ് പതിവുകൾ.

-19%
Oru Sundariyude Athmakatha
Original price was: ₹220.00.₹179.00Current price is: ₹179.00.
ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതുകേട്ട് ആഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽ കൂടി സുന്ദരിയായ ഭവാനി അവളുടെ കഥ പറയുകയാണ്. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങൾ എന്നും അവളോർത്തു- ജീവിതം ഒരു ഞാണിന്മേൽക്കളിയാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.

-10%
Naagamandala
Original price was: ₹90.00.₹81.00Current price is: ₹81.00.
എഴുത്തുകാരന് തിരിച്ചറിയുന്ന സംഘർഷഭരിതമായ പ്രശ്നമണ്ഡലങ്ങള്‍. സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവ പൊട്ടുന്നു, മഹാപ്രവാഹമാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വര്ത്തമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്നസഞ്ചാരങ്ങളേയും കോർത്തിണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവര്ത്തതനം.

Mrudulaprabhu
Original price was: ₹75.00.₹67.00Current price is: ₹67.00.
-10%
Kuttikalude Perukal
Original price was: ₹60.00.₹54.00Current price is: ₹54.00.
-20%
Kuttanad
Original price was: ₹260.00.₹209.00Current price is: ₹209.00.
മനുഷ്യൻ എന്തൊരു വിഡ്ഢിയാണ്. കൈയിൽ വരുന്നതെല്ലാം സ്വന്തമാണെന്നവൻ കരുതുന്നു. അവയെ മാറോടണച്ച് അവകാശവാദം നടത്തുന്നു. അന്യരെ നിന്ദിക്കുന്നു. താൽക്കാലികാസ്തിത്വം മാത്രമുള്ള ആ കേവലസമ്പാദ്യങ്ങളെ ആധാരമാക്കി നൂറുനൂറു സങ്കല്പങ്ങൾ നെയ്തുണ്ടാക്കുന്നു. എന്നാൽ, കൈവിട്ടു പോകാത്തതായി ലോകത്തൊന്നുമില്ല. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും വഴിവെളിച്ചത്തിൽ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരൻ തമ്പി ഈ കൃതിയിൽ ചിത്രീകരിക്കുന്നത്.

-18%
Kure Manushyarude Katha
Original price was: ₹145.00.₹119.00Current price is: ₹119.00.
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തിൽ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറേ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ് ഈ കൃതി.

Kaakkathampuraatti
Original price was: ₹120.00.₹108.00Current price is: ₹108.00.
മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചു വളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ? കവി, ഗാനരചയിതാവ്, സിനിമ-സംഗീത സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻതമ്പിയുടെ, പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിന്റെ പരിഷ്കരിച്ച പതിപ്പ്. 1970-ൽ പി ഭാസ്കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.