Kerala's No.1 Online Bookstore
Poorna Publications
Poorna Publications
-20%
Himavante Mukalthattil
Quick View
Add to Wishlist
Add to cartView cart

Himavante Mukalthattil

Original price was: ₹200.00.Current price is: ₹160.00.
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് രാജൻ കാക്കനാടൻ ഈ ഗ്രന്ഥത്തിൽ പകർന്നുതരുന്നത്. ഏകനായി, സ്വന്തം നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം - ഹിമവാന്റെ മുകൾത്തട്ടിൽ.

Gopalan Nairude Thaadi
Quick View
Add to Wishlist
Add to cartView cart

Gopalan Nairude Thaadi

Original price was: ₹150.00.Current price is: ₹120.00.
ഉറൂബിന്റെ ഹാസ്യം പലപ്പോഴും ശോകത്തിൽ മുങ്ങിയിരിക്കുന്നതായി അനുഭവപ്പെടും. ഒരു കണ്ണു കൊണ്ട് അദ്ദേഹം മന്ദഹസിക്കുകയും മറ്റേ കണ്ണു കൊണ്ട് കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അനുവാചകന് അനുഭവപ്പെടും. ഉറൂബിന്റെ പത്ത് വ്യത്യസ്ത കഥകളുടെ സമാഹാരം.

-11%
Ezhamathe Poovu
Quick View
Add to Wishlist
Add to cartView cart

Ezhamathe Poovu

Original price was: ₹100.00.Current price is: ₹89.00.
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

-19%
Ee Lokam Athiloru Manushyan
Quick View
Add to Wishlist
Add to cartView cart

Ee Lokam Athiloru Manushyan

Original price was: ₹245.00.Current price is: ₹199.00.
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ‍, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.

Chithagni
Quick View
Add to Wishlist
Add to cartView cart

Chithagni

Original price was: ₹175.00.Current price is: ₹140.00.
ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013-ൽ രചിച്ച ‘പൂക്കുഴി’ എന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’.

Challikkozhi
Quick View
Add to Wishlist
Add to cartView cart

Challikkozhi

Original price was: ₹100.00.Current price is: ₹89.00.
നിയതി കൊണ്ട് വിചിത്രവേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലറ്റുകളിൽ ദർശിക്കാം.

Bhiksha
Quick View
Add to Wishlist
Add to cartView cart

Bhiksha

Original price was: ₹390.00.Current price is: ₹312.00.
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

Ariyatha Vazhikal
Quick View
Add to Wishlist
Add to cartView cart

Ariyatha Vazhikal

Original price was: ₹210.00.Current price is: ₹169.00.
ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വച്ചാണ് അയാളുടെ രചന നിര്‍വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. ആദ്യകാല രചനയായ ’അറിയാത്ത വഴികളില്‍’ നാം കാണുന്നത് മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ്.

Anveshichu Kandethiyilla
Quick View
Add to Wishlist
Add to cartView cart

Anveshichu Kandethiyilla

Original price was: ₹280.00.Current price is: ₹229.00.
കൊതി തീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞു പോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകം കൊണ്ട് മുഖത്തു കുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്ര കുത്തിയ സമൂഹം.. നിരാലംബയായ ഒരു പെൺകുട്ടിയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.

Anubhavangal Palichakal
Quick View
Add to Wishlist
Add to cartView cart

Anubhavangal Palichakal

Original price was: ₹285.00.Current price is: ₹229.00.
കേരളത്തിലെ അടിസ്ഥാനവര്‍ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശകതമായ കൃതി.

Aniyara
Quick View
Add to Wishlist
Add to cartView cart

Aniyara

Original price was: ₹210.00.Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ

Adiyaravu
Quick View
Add to Wishlist
Add to cartView cart

Adiyaravu

Original price was: ₹325.00.Current price is: ₹260.00.
‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’ അനുവാചകമനസ്സില്‍ മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വവ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വനിമിഷങ്ങള്‍ കാഴ്ച വെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×