Kerala's No.1 Online Bookstore
Pranatha Books
Pranatha Books
Alleppey Vincent: Malayala Cinemayude Snaapakan
Quick View
Add to Wishlist
Add to cartView cart

100.00
"വിൻസന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും, തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവച്ചു, ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ." - ജേസി.

-10%
Porulazham
Quick View
Add to Wishlist
Add to cartView cart

Porulazham

Original price was: ₹900.00.Current price is: ₹810.00.
പൊരുളാഴം - നാരായണഗുരുവിന്റെ കൃതികളിലേക്ക് നിത്യ ചൈതന്യയതിയുടെ ധ്യാനതീർത്ഥാടനം. മുനി നാരായണപ്രസാദാണ് എഡിറ്റർ. നാരായണഗുരു ഓരോ കൃതിയും അതിലെ ഓരോ ശ്ലോകവും എഴുതിയത് ധ്യാനപൂർവകമായ ഒരു അന്തർദൃഷ്ടിയോടുകൂടിയാണ്. ഗുരു നിത്യയാകട്ടെ തന്റെ മുമ്പിൽ വന്നിരിക്കുന്ന മനുഷ്യൻ നേരിടുന്ന മാനസികപ്രശ്നത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്നിട്ട്, അതിനുള്ള ആധ്യാത്മിക പരിഹാരമായി ഗുരുവിന്റെ ഓരോ ശ്ലോകത്തിന്റെയും ധ്യാനാത്മകമായ അന്തർഹൃദയത്തെ ഒരുക്കിക്കാണിക്കുകയാണ് തന്റെ വ്യാഖ്യാനങ്ങളിൽ ചെയ്യുന്നത്. ആത്മോപദേശകശതകത്തിന്റെ കാര്യത്തിൽ ഇത് എടുത്തുകാണുക തന്നെ ചെയ്യാം. ആദ്ധ്യാത്മികതയുടെ പ്രയോജനത്തിന്റെ മറ്റൊരു മുഖമാണ് നാമിവിടെ കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനമാണ് ഗുരു നിത്യയുടെ രചനകളിൽ കാണാവുന്നത്. പൊരുളാഴത്തിലെ കൃതികളും വ്യാഖ്യാനങ്ങളും - വിനായകാഷ്ടകം, സുബ്രഹ്മണ്യകീർത്തനം, ജനനീനവരത്നമഞ്ജരി, അറിവ്, ദൈവദശകം, ആത്മോപദേശശതകം: നൂറു ധ്യാനങ്ങൾ, ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

-11%
Kinavarambathe Ganasala
Quick View
Add to Wishlist
Add to cartView cart

Kinavarambathe Ganasala

Original price was: ₹300.00.Current price is: ₹269.00.
ഹിന്ദുസ്ഥാനി സംഗീതത്തിലെ മാന്ത്രികന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശർമ, ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍കാരനായി പിന്നെ അതിര്‍ത്തികള്‍ ഭേദിച്ച് ഷഹനായ് കച്ചേരി നടത്തി മതേതരത്വത്തിന്റെ കുറുങ്കുഴലൂതിയ ബിസ്മില്ലാഖാന്‍, തബലയുടെ അനന്തസാധ്യതകള്‍ കണ്ടെത്തി പരീക്ഷണങ്ങളിലൂടെ സകല ഋതുക്കളേയും അനുഭവിപ്പിച്ച സാക്കിര്‍ ഹുസൈന്‍, നമ്മെ സ്വപ്‌നജീവികളാക്കുന്ന സംഗീതത്തിന്റെ ഒഴുക്കിലേക്ക് തള്ളിവിടുന്ന സ്‌ത്രൈണവും പൗരുഷവുമായ ശബ്ദത്തിനുടമയായ എരഞ്ഞോളി മൂസ, ഇശലുകളും മാപ്പിളപ്പാട്ടുസാഹിത്യവും നവോത്ഥാനസങ്കല്‍പങ്ങളോടിണക്കിയ മോയിന്‍കുട്ടി വൈദ്യര്‍, സംഗീതത്തിലെ ഇതിഹാസസാന്നിധ്യമായ ലതാ മങ്കേഷ്‌കര്‍, തന്റെ പാട്ടുകള്‍ തന്നെ ഉയിരാക്കി മാറ്റിയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു. ചലച്ചിത്ര പിന്നണിഗാന ചരിത്രത്തിലെ വജ്രവർഷങ്ങൾക്കു നൽകുന്ന ഉപഹാരപുസ്തകം.

-20%
Pranayam Mathram
Quick View
Add to Wishlist
Add to cartView cart

Pranayam Mathram

Original price was: ₹200.00.Current price is: ₹160.00.
സുചിത്ര ഭട്ടാചാര്യയുടെ അകാലവിയോഗത്തിനു ശേഷം അവരുടെ സഹോദരൻ കുനാൽ ബന്ദോപാധ്യായ ബംഗാളിയിൽ ഇറക്കിയ കഥാസമാഹാരത്തിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ. പല പ്രായത്തിൽ പല ഫ്രീക്വൻസികളിൽ പല കാലത്തായി വിടർന്നു കിടക്കുന്ന ഹർഷവിഷാദമധുരനൊമ്പരങ്ങളുടെ ഈണവും ഈർപ്പവുമാണ് ഈ കഥകളെ പ്രണയനീയമാക്കുന്നത്. വിവർത്തനം നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Kamra Nakshatra Kanyakal
Quick View
Add to Wishlist
Add to cartView cart

Kamra Nakshatra Kanyakal

Original price was: ₹250.00.Current price is: ₹200.00.
സദാ നാദാത്മകമായ മലയാളിയുടെ സംഗീതജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്ജ്വല നിമിഷങ്ങളിലെ സജീവതയും സമ്മോഹനതയും തിരഞ്ഞു പോകവേ, അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളിൽ നിലകൊണ്ട കാലാതിവർത്തനങ്ങളെ കാണിച്ചുതരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്തസ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ കെ പി ഉദയഭാനു, പി ജയചന്ദ്രൻ, വാണി ജയറാം, കെ എസ് ചിത്ര, ജി വേണുഗോപാൽ, സുഗമസംഗീതത്തിന്റെ അതിശയസുഭഗതകളെ പ്രയുക്തമാക്കിയ സംഗീതസംവിധായകർ കെ രാഘവൻ, എം ബി ശ്രീനിവാസൻ, ബോംബെ രവി, ജോൺസൺ, കീരവാണി, മോഹൻ സിത്താര, എം ജയചന്ദ്രൻ, പാട്ടിൽ സുസ്വരങ്ങളുടെ സർഗലയതാളങ്ങൾ പങ്കിട്ട പി ഭാസ്കരൻ, ഒ എൻ വി, കാവാലം, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല... അങ്ങനെ മനസ്സുകളിൽ അനന്തമായ സംഗീതത്തിന്റെ മധുരോദാര ശ്രുതികൾ ഇഴപാകുന്ന പുസ്തകം.

Unmaadam: Abodhathinte Mahothsavam
Quick View
Add to Wishlist
Add to cartView cart

Unmaadam: Abodhathinte Mahothsavam

Original price was: ₹350.00.Current price is: ₹315.00.
"ഞാൻ ദില്ലിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു ഗുജറാത്തി നാടകം കാണാൻ പോയി. ഭവാനി ദവായ് എന്ന പാരമ്പര്യ കൂത്ത് രീതിയിലുള്ള ഒരു നാടകമായിരുന്നു അത്. അതിലെ രാജാവ് തന്റെ പ്രജകളിലൊരാൾക്ക് മരണശിക്ഷ വിധിക്കുന്നു. ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിനായി അവൻ ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഭ്രാന്തനെ എങ്ങനെ കൊല്ലുമെന്നു കരുതി രാജാവ് അവനെ വെറുതെ വിടുന്നു. അതിൽ, ഭാന്ത് പിടിച്ചതുപോലെ നടിച്ചവന് ഒരു ഘട്ടത്തിൽ ഇങ്ങനെത്തന്നെ തുടർന്നാലോ എന്നു തോന്നുന്നുണ്ട്. 25 വർഷം മുൻപു കണ്ട ആ നാടകം ഇനിയും എന്റെ മനസ്സിൽ നിന്നു വിട്ടുപോകാത്തതിന്റെ കാരണം, 'യഥാർത്ഥത്തിൽ ആർക്കാണു ഭ്രാന്ത്?' എന്ന ചോദ്യം ആ നാടകത്തിൽ ഉയർന്നു എന്നതാണ്." - അവതാരികയിൽ ചാരുനിവേദിത മുഴുഭ്രാന്തിന്റെ മലയാളത്തിലെ ആദ്യപുസ്തകം. ഭ്രാന്തിനെയും എഴുത്തിനെയും പറ്റി ചില കുറിപ്പുകൾ, അനുഭവകഥനം. കെ പി അപ്പൻ, ലോഹിതദാസ്, എൻ എസ് മാധവൻ, വിജു വി നായർ തുടങ്ങിയവർ എഴുതുന്നു.

Rangavatharanathinte Rasasasthram
Quick View
Add to Wishlist
Add to cartView cart

Rangavatharanathinte Rasasasthram

Original price was: ₹390.00.Current price is: ₹312.00.
രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണ പഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴ ചേർന്നു നിൽക്കുന്നു.

Out of Stock
Swathanthryam Rajyabrushtil
Quick View
Add to Wishlist
Out of stock
Out of stock

Swathanthryam Rajyabrushtil

Original price was: ₹425.00.Current price is: ₹349.00.

Palleelachan
Quick View
Add to Wishlist
Out of stock
Out of stock

Palleelachan

Original price was: ₹250.00.Current price is: ₹200.00.
അഞ്ചഞ്ചര മീറ്റർ തുണികൊണ്ട് കഴുത്തുമുതൽ പാദംവരെ നീണ്ടു കിടക്കുന്ന ളോഹയിട്ട് കാണപ്പെടുന്ന പള്ളീലച്ചന്റെ രൂപാന്തരീകണത്തിനു പിന്നിലെ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ശുശ്രൂഷയുടെയും സഹനത്തിന്റെയും കഠിനകാലം പൗരോഹിത്യത്തിന്റെ അടിത്തറയായി തീരുന്നതെങ്ങനെയെന്ന് ഓർമിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. വിൻസന്റ് വാരിയത്തിന്റെ പള്ളീലച്ചൻ. പെരുമ്പടവം ശ്രീധരൻ

Orma Kondu Thurakkavunna Vaathilukal
Quick View
Add to Wishlist
Add to cartView cart

Orma Kondu Thurakkavunna Vaathilukal

Original price was: ₹150.00.Current price is: ₹120.00.
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനിൽക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

Mesopotamian Ithihasakathakal
Quick View
Add to Wishlist
Add to cartView cart

Mesopotamian Ithihasakathakal

Original price was: ₹60.00.Current price is: ₹54.00.

Mazha Nananja Vithukal
Quick View
Add to Wishlist
Out of stock
Out of stock

Mazha Nananja Vithukal – Old Edition

Original price was: ₹75.00.Current price is: ₹53.00.

Maramachan Kunjaran
Quick View
Add to Wishlist
Add to cartView cart

Maramachan Kunjaran

Original price was: ₹100.00.Current price is: ₹89.00.

Krishnanellinte Choru
Quick View
Add to Wishlist
Out of stock
Out of stock

Krishnanellinte Choru

Original price was: ₹100.00.Current price is: ₹79.00.
കൃഷ്ണനെല്ലിന്റെ ചോറ്

Kaayal Sammelanam Rekhakaliloode
Quick View
Add to Wishlist
Out of stock
Out of stock

Kaayal Sammelanam Rekhakaliloode

Original price was: ₹400.00.Current price is: ₹320.00.
ചരിത്രം ബോധപൂര്‍വം തമസ്കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ സുപ്രധാന രേഖകൾ. കേരള നവോത്ഥാനകാല ചരിത്രത്തിലെ ആവേശജനകമായ ഒരു സംഭവമാണ് 1913-ലെ കായല്‍ സമ്മേളനം. പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു സംഘടന രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള പുലയര്‍ അന്ന് എറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു- കായല്‍ സമ്മേളനം എന്ന ചരിത്രപ്രസിദ്ധമായ സംഭവം. ചെറായി രാംദാസിന്റെ 'കായല്‍ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്‌കരിക്കാന്‍ ശ്രമിച്ച ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകള്‍ തേടലാണ്. നിർമിതമായ ചരിത്രത്തിന്റെ രേഖീകരണത്തേക്കാള്‍ ഊർജവും മനക്കരുത്തും വേണം തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അർത്ഥത്തില്‍ രാംദാസിന്റെ ഈ കൃതി മലയാളവായനയുടെ മുതല്‍ക്കൂട്ടാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്ന് വ്യത്യസ്തമായി ദളിത് വിമോചനസമരത്തിന്‍റെ നാള്‍വഴികള്‍ തുറന്നുവയ്ക്കുന്ന പുസ്തകം

Guruvum Jathiyum
Quick View
Add to Wishlist
Add to cartView cart

Guruvum Jathiyum

Original price was: ₹250.00.Current price is: ₹225.00.
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു (സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

-16%
Ekanthayathrakal
Quick View
Add to Wishlist
Add to cartView cart

Ekanthayathrakal

Original price was: ₹400.00.Current price is: ₹339.00.
ഏകാന്തയാത്രകൾ

Dakshayani Velayudhan
Quick View
Add to Wishlist
Out of stock
Out of stock

Dakshayani Velayudhan

Original price was: ₹400.00.Current price is: ₹320.00.
ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച ഏക ദലിത് വനിത ദാക്ഷായണി വേലായുധന്‍റെ സമഗ്ര ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി. ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ ദലിത് വനിതയായ ദാക്ഷായണി, ജാതിമേധാവിത്വം പ്രബലമായ ഒരു കാലത്ത് കൊച്ചിയിലെ മുളവുകാട്ടു നിന്നും ഡൽഹിയിലെത്തി മഹാത്മാഗാന്ധിയോടൊപ്പം ദേശീയപ്രക്ഷോഭത്തിൽ പങ്കാളിയായി. കൊച്ചി നിയമസഭയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്‍റിലും സാമൂഹികനീതിക്കായി ദാക്ഷായണി വേലായുധന്‍ നടത്തിയ ഇടപെടലുകകളും പോരാട്ടജീവിതവും ഈ പുസ്തകം രേഖകളുടെ പിൻബലത്തോടെ അടയാളപ്പെടുത്തുന്നു.

Chessum Chathurangavum
Quick View
Add to Wishlist
Add to cartView cart

Chessum Chathurangavum

Original price was: ₹250.00.Current price is: ₹200.00.
കേരളീയരെ സംബന്ധിച്ചേടത്തോളം പി.വി.എൻ. നമ്പൂതിരിപ്പാട് ഇന്ന് ചെസ്സ് വിജ്ഞാനത്തിന്റെ പര്യായമായി മാറിയിട്ടുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ദശാബ്ദങ്ങളുടെ അവധാനപൂർണമായ സപര്യയിലൂടെ അദ്ദേഹം ആർജിച്ചെടുത്തതാണ് ഈ പദവി. പൊതുവെ മലയാളത്തിൽ ക്രീഡാവിനോദ വിജ്ഞാനം വളരെ ദരിദ്രമായ ഒരു ശാഖയാണെന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റു ഭാഷകളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സ്പോർട്സ് ഗെയിംസ് സാഹിത്യത്തെ ഇന്ത്യൻ ഭാഷകളിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടും. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചെസ്സ്സാഹിത്യത്തിനു നമ്പൂതിരിപ്പാടു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ വലിപ്പം വെളിപ്പെടുന്നത്. അവതാരികയിൽ ഡോ. സി. രാജേന്ദ്രൻ

Chenkinavinte Idimuzhakkangal
Quick View
Add to Wishlist
Out of stock
Out of stock

Chenkinavinte Idimuzhakkangal

Original price was: ₹480.00.Current price is: ₹409.00.
ഒരു കാലത്തിന്റെ വിമോചനവിപ്ലവസ്വപ്നങ്ങൾ പേറിയ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. ചരിത്രം തിരുത്തുന്ന അഭിമുഖങ്ങൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×