Kerala's No.1 Online Bookstore
Pranatha Books
Pranatha Books
-20%
Ente Kalaajeevitham
Quick View
Add to Wishlist
Add to cartView cart

Ente Kalaajeevitham

Original price was: ₹250.00.Current price is: ₹200.00.
ഒരു മലയാളി ആദ്യമായി നിർമിച്ച മലയാള സിനിമയായ 'നിർമല'യുടെ ചുക്കാൻ പിടിച്ചത് ആർട്ടിസ്റ്റ് പി ജെ ചെറിയാന്‍ ആയിരുന്നു. നടൻ‍, ഫോട്ടോഗ്രാഫർ‍, സിനിമാനിർമാതാവ്, നാടകകൃത്ത്, കലാസംരംഭകന്‍ എന്നിങ്ങനെ തന്‍റെ വഴികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് വിസ്മയം സൃഷ്ടിച്ച ഒരു ബഹുമുഖപ്രതിഭയുടെ അസാധാരണമായ ആത്മകഥ; ജോണ്‍ പോള്‍ എഡിറ്റ് ചെയ്തത്.

Dr B R Ambedkar: Jeevithavum Darsanavum

1977-ൽ പുറത്തിറങ്ങിയ അംബേദ്കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ്. ജനറൽ എഡിറ്റർ  ടി.കെ.സി വടുതല. ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ.ബി.ആർ അംബേദ്കർ. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കർ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദർശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിയ-സാമൂഹ്യ പരിഷ്ക്കർത്താവിന്റെ ജീവിതത്തെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകൾ. സഹോദരൻ അയ്യപ്പൻ, ടാറ്റാപുരം സുകുമാരൻ , എം.പി. അപ്പൻ, വി.കെ. നാരായണൻ , സ്റ്റീഫൻ പാദുവ, വി.വി.കെ. വാലത്ത് , പ്രൊഫ. പി.എസ്. വേലായുധൻ , എം. പ്രഭ, ടി.കെ.നാരായണൻ, പി. ഗംഗാധരൻ, ടി.ആർ. രാമൻ നമ്പൂതിരിപ്പാട്, ഏറ്റുമാനൂർ ഗോപാലൻ , കെ.വി. മദനൻ, ടി.പി. സദാശിവൻ പിള്ള , പി.എ. ഭാസ്കരൻ , കെ.കെ. ഗോവിന്ദൻ,വി ബി കലേശൻ, ഇ.തങ്കപ്പൻ.

-15%
Dalit Pantherukal
Quick View
Add to Wishlist
Add to cartView cart

Dalit Pantherukal

Original price was: ₹450.00.Current price is: ₹385.00.
ഒരു പ്രക്ഷുബ്ദ്ധ മുന്നേറ്റത്തിന്‍റെ ആധികാരിക ചരിത്രം. ബാബ സാഹബ് അംബേദ്കറിന്റെ മരണശേഷം അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്നു വിശേഷിപ്പിക്കാവുന്നത് ദലിത് പാന്തറുകളുടേതാണ്. ദലിത് സമൂഹത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യമുന്നേറ്റങ്ങളില്‍ സമരോത്സുകതയുടെ അധ്യായമെഴുതിയ ദലിത് പാന്തറുകളുടെ രൂപീകരണം മുതലുള്ള ചരിത്രമാണിത്. അംബേദ്കര്‍ അനുയായികളെ അനീതിക്കും അതിക്രമത്തിനും എതിരായ പോരാട്ടത്തിലേക്ക് ഉയര്‍ത്താവുന്ന വിധത്തില്‍ ഊര്‍ജം പകര്‍ന്ന സംഘടന ഭരണകൂടത്തെ ഗാഢനിദ്രയില്‍ നിന്നുണര്‍ത്തി മര്‍ദിതജനതയുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാക്കി. വര്‍ഷങ്ങള്‍ കൊണ്ട് സാമൂഹ്യപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പക്വത നേടിയ സംഘടനയുടെ സ്ഥാപക നേതാവായ ജെ.വി. പവാര്‍ എഴുതിയ സുപ്രധാനമായ പുസ്തകം.

Cinema Ticket
Quick View
Add to Wishlist
Add to cartView cart

Cinema Ticket

Original price was: ₹250.00.Current price is: ₹200.00.
കാണുന്ന വേളയിലെ വൈകാരികവും വൈചാരികവുമായ തീവ്രതകളിൽ നിന്ന് മാറി നിന്നുകൊണ്ട്, കണ്ട സിനിമയുടെ / സിനിമയിലെ മറ്റൊരു കാഴ്ചയും അനുഭവവും അറിവും തേടുകയാണ് അതിനേക്കുറിച്ചുള്ള എഴുത്ത് ചെയ്യുന്നത്. ആ സന്ദർഭത്തിൽ ഓരോ സിനിമയ്ക്കും നമ്മുടെ മനസിൽ പല രൂപപരിണാമങ്ങളും സംഭവിക്കുന്നു.

-10%
Choranerulla Pakarnnaattangal
Quick View
Add to Wishlist
Add to cartView cart

Choranerulla Pakarnnaattangal

Original price was: ₹150.00.Current price is: ₹135.00.
"പൗളിക്ക് പരിഭവമില്ല, പരാതിയില്ല. തന്നതു മാത്രമല്ല, തരാത്തതും തരമായിരുന്നതും കൂടി തിരിച്ചെടുത്തപ്പോഴും പൗളി വിധിയോടു കലഹിക്കുന്നില്ല. വിധിയെ നോക്കി, കാലത്തെ നോക്കി, ചുറ്റുവൃത്തങ്ങളെ നോക്കി, സഹയാത്രികരെ നോക്കി, അലിവോടെ ചിരിക്കുന്നു." -ജോൺ പോൾ

Chicagoyile Kazhumarangal
Quick View
Add to Wishlist
Add to cartView cart

Chicagoyile Kazhumarangal

Original price was: ₹75.00.Current price is: ₹68.00.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശക്തമായി ശബ്ദമുയർത്തി എന്നതു കുറ്റമാണെങ്കിൽ, അതിന്റെ പേരിൽ ഷിക്കാഗോയിലെ കഴുമരങ്ങളിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന തൊഴിലാളിനേതാക്കൾക്ക് അവരർഹിക്കുന്ന ആദരവ് തൊഴിലാളി വർഗ്ഗമോ ചരിത്രമോ നൽകുന്നില്ല എന്നതിൽ വേദന തോന്നുന്നു.

Caligula
Quick View
Add to Wishlist
Add to cartView cart

Caligula

Original price was: ₹125.00.Current price is: ₹100.00.

-14%
Ayodhyayile Sreeraman Oru Postmortem
Quick View
Add to Wishlist
Add to cartView cart

Ayodhyayile Sreeraman Oru Postmortem

Original price was: ₹80.00.Current price is: ₹69.00.

Avarude Mughangal
Quick View
Add to Wishlist
Add to cartView cart

Avarude Mughangal

Original price was: ₹200.00.Current price is: ₹160.00.

എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....

എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.

എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....

ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .

Out of Stock
Aathmahathya: Jeevitham Kondu Murivettavante Vaakku
Quick View
Add to Wishlist
Out of stock

    0
    Your Cart
    Your cart is emptyReturn to Shop
    ×