Kerala's No.1 Online Bookstore
Prism Books
Prism Books
-15%
Geethavicharam
Quick View
Add to Wishlist
Add to cartView cart

Geethavicharam

Original price was: ₹250.00.Current price is: ₹215.00.
ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ 'ഗീതാവിചാരം'. 1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.

-12%
Adhyatma Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam – Big Font Size

Original price was: ₹450.00.Current price is: ₹399.00.
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം. ഡോ. എം. ലീലാവതിയുടെ ആമുഖം സഹിതം.

-20%
Bhagavad Gita
Quick View
Add to Wishlist
Add to cartView cart

Bhagavad Gita

Original price was: ₹599.00.Current price is: ₹480.00.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

English Teacher
Quick View
Add to Wishlist
Add to cartView cart

English Teacher

Original price was: ₹450.00.Current price is: ₹360.00.
കുറച്ചു മലയാളം ഉപയോഗിച്ച് കൂടുതൽ ഇംഗ്ളിഷ് പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളഭാഷയിലൂടെ വിശദീകരിച്ചുകൊണ്ട് ഇംഗ്ളിഷ് എഴുതാനും സംസാരിക്കാനും സഹായിക്കുന്ന ഒരു പുസ്തകമാണ് ഇംഗ്ളിഷ് ടീച്ചർ. ദീർഘകാലം ഇംഗ്ളിഷ് അധ്യാപകനായിരുന്ന ഗ്രന്ഥകാരൻ എം സി ശ്രീവത്സൻ നിരവധി ഭാഷാഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ആത്മവിശ്വാസത്തോടെ ഇംഗ്ളിഷ് കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന പുസ്തകം.

Marxism: Uthbhavavum Vikasavum Parajayavum

Original price was: ₹350.00.Current price is: ₹280.00.
മാർക്സിസത്തിന്റെ ഉത്ഭവത്തേയും വികാസത്തേയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പല തരത്തിലുള്ള പ്രയോഗങ്ങളേയും ആശയപരിണാമങ്ങളേയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി. ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്യൂണിലും യൂറോപ്പിലും മറ്റു ചില ദേശങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നുവരികയും റഷ്യൻ വിപ്ലവാനന്തരം സാധ്യമായ തൊഴിലാളിവർഗസർവാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുംവിധം സമ്പൂർണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക. ഏകപാർട്ടി സ്വേച്ഛാധിപത്യവും സായുധ പോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശയങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ, ഒരേസമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Alanjuthiriyatha Manassu: Mindfulnessinu Oru Amukham

Original price was: ₹225.00.Current price is: ₹180.00.
അറ്റൻഷനും അവയർനസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റൻഷനിൽ ഒരു ടെൻഷനുണ്ട്. അവയർനെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏർപ്പാടാണെങ്കിൽ മറ്റേത് സ്നേഹത്തിന്റെ ഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ശ്രദ്ധയിൽനിന്ന് ഏകാഗ്രത സംഭവിച്ചാൽ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും. ഇതാ കുറഞ്ഞ സമയംകൊണ്ട് നിങ്ങൾക്ക് സമാധാനം എന്ന് പരസ്യപ്രചരണത്തെ ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവം ആരോഗ്യകരമാണ്. സമാധാനപ്രദമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ എന്നാൽ അനേകവർഷത്തെ ഗവേഷണങ്ങളുടെ ഒരു ആവിഷ്ക്കാരം, അതുകൊണ്ടുതന്നെ ഈ പുസ്തകം നമുക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമേയില്ല." - ഷൗക്കത്ത് [youtube https://www.youtube.com/watch?v=K0M6f9t7ChQ?si=81AV_EGOVXBJl1w_&start=45]

Bhagavad Gita: Samskrutha Moolavum Malayala Vivarthanavum
Quick View
Add to Wishlist
Add to cartView cart

Bhagavad Gita: Samskrutha Moolavum Malayala Vivarthanavum

Original price was: ₹250.00.Current price is: ₹215.00.
നിത്യപാരായണത്തിന് ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ സംസ്കൃതമൂലത്തോടെയും, മലയാള പരിഭാഷയോടെയും ചേർത്തിട്ടുള്ളതാണ് ഈ പുസ്തകം. ആദ്യം നാലുവരി സംസ്കൃത ശ്ളോകം, തുടർന്ന് അതിന്റെ മലയാള പരിഭാഷ - ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവഹിച്ച ഗീതയുടെ വിഖ്യാത മലയാള പരിഭാഷയാണ് ഇതിനു സ്വീകരിച്ചിട്ടുള്ളത്.

-10%
Advaita Sikharam Thedi
Quick View
Add to Wishlist
Add to cartView cart

Advaita Sikharam Thedi

Original price was: ₹350.00.Current price is: ₹315.00.
വൈദികസാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി നൽകുന്ന കെ ആർ നമ്പൂതിരി അവാർഡ് 2017-ൽ നേടിയ കൃതി- അദ്വൈത ശിഖരം തേടി.

Mahabrahmanan
Quick View
Add to Wishlist
Add to cartView cart

Mahabrahmanan

Original price was: ₹550.00.Current price is: ₹440.00.
തെറ്റുകളും കുറ്റങ്ങളും ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ ബ്രഹ്മർഷിയുടെ സ്ഥാനത്തേക്കുയർന്ന് പരംപൊരുളിൽ വിലയം പ്രാപിക്കുന്നതിന്റെ കഥയാണ് ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവായ വിശ്വാമിത്രന്റേത്. ഭാരതത്തിന്റെ മനസ്സിനേയും വേദേതിഹാസങ്ങളേയും ഉപനിഷദ് ദർശനത്തേയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ദേവുഡു നരസിംഹ ശാസ്ത്രി രചിച്ച മഹാബ്രാഹ്മണൻ പുനരാഖ്യാനം ചെയ്യുന്നത് ആ കഥയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, കാല്പനിക, യോഗാത്മക മൂലപ്രമാണങ്ങളെ പൗരാണിക അച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ അസാധാരണ നോവൽ കന്നഡ സാഹിത്യത്തിന്റെ ക്ലാസിക്കാണ്. സംസ്കൃതപണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്റുമാണ് ദേവുഡു നരസിംഹ ശാസ്ത്രി.

-11%
Adhyatma Ramayanam + Uthara Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam + Uthara Ramayanam

Original price was: ₹599.00.Current price is: ₹539.00.
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം, ഉത്തരരാമായണം സഹിതം. ഡോ. എം. ലീലാവതിയുടെ ആമുഖം.

Swami Vivekanandan
Quick View
Add to Wishlist
Add to cartView cart

Swami Vivekanandan – Prism Edition

Original price was: ₹195.00.Current price is: ₹156.00.
സ്വാമി വിവേകാനന്ദൻ

-21%
Manorogavum Pauravakasangalum
Quick View
Add to Wishlist
Add to cartView cart

Manorogavum Pauravakasangalum

Original price was: ₹199.00.Current price is: ₹159.00.
2017-ലെ മാനസികാരോഗ്യ പരിരക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകളുടെ ആശയങ്ങൾ പരമാവധി ലളിതമായി പൊതുജനങ്ങളിൽ എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. മാനസികരോഗമുള്ള വ്യക്തികളുടെ ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പു വരുത്തുമ്പോൾ അവരുടെ അഭിമാനം ഹനിക്കപ്പെടാതിരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാനസികാരോഗ്യചികിത്സാരംഗത്ത് നീതിയും സമത്വവും കാര്യക്ഷമതയും ഉറപ്പാക്കാനും വേണ്ടിയുള്ള നിയമമാണത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×