Add to Wishlist
-21%

Geethavicharam

Publisher:

Original price was: ₹250.00.Current price is: ₹199.00.

The book edition of K. Venu’s essay series, ‘Bhagavath Gita Irupatham Noottandil’.

In stock

Free shipping above ₹799
Safe dispatch in 2 to 3 days
Category:

കെ. വേണു എഴുതിയ ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ എന്ന ലേഖനപരമ്പര 1967-കളിലാണ് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത്. കെ. വേണുവിന്റെ അറിവും യുക്തിബോധവും സമ്മേളിക്കുന്ന ആ ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് ‘ഗീതാവിചാരം’.

പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിർദ്ദേശിക്കുകയും അതിലൂടെ സാമൂഹ്യ-സാംസ്കാരിക പരിവർത്തനത്തിന് വെളിച്ചം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകത്തിന്റെ രചന. ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമ കർമം തുടങ്ങിയ വിഷയങ്ങളെ തത്ത്വചിന്താപരമായും ശാസ്ത്രീയമായും പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നുകാട്ടുകയുമാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Geethavicharam”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119355945
Language
Malayalam
Number of pages
166
Size
14 x 21
Format
Paperback
Edition
2025
    0
    Your Cart
    Your cart is emptyReturn to Shop
    ×