Add to Wishlist
-11%
Aadyathe Chumbanam
Publisher: DC Books
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.
Adhyathe Chumbanam is a collection of fourteen love stories selected from the writings of Vaikom Muhammad Basheer.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Literary Fiction
Tag:
stories
ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. “തങ്കം”, “അനർഘനിമിഷം”, “ഏകാന്തതയുടെ മഹാതീരം” പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ് ഈ കഥകൾ തിരഞ്ഞെടുത്തത്.
Be the first to review “Aadyathe Chumbanam” Cancel reply
Book information
ISBN 13
9789362549181
Language
Malayalam
Number of pages
168
Size
14 x 21 cm
Format
Paperback
Edition
2024 July
Related products
-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Christhudevante Anthya Pralobhanam
''ഈ പുസ്തകം ഒരു ജീവിതകഥയല്ല. പൊരുതുന്ന ഓരോ മനുഷ്യന്റെയും കുറ്റസമ്മതമാണ്. ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എന്റെ ദൗത്യം നിറവേറ്റുകയാണ്. അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച പൊരുതുന്ന ഒരാളുടെ ദൗത്യം. സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തെക്കാളുമേറെ, എന്നത്തെക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്.'' : നിക്കോസ് കാസൻസാക്കീസ്. വിവര്‍ത്തനം: എന്‍. സോമദത്തന്‍.

-20%
Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Broswamy Kathakal
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ. ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പികകഥകൾ.

100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.

Amarshathinte Kathakal
By Many Authors
₹80.00
കഴുത്തിനേക്കാള്‍ എഴുത്താണ് പ്രധാനമെന്ന് കരുതിയ കുറേ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കഥകളും കവിതകളും എഴുതി. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇന്ത്യയില്‍ പൂര്‍ണ്ണമായി നഷ്ടമായില്ല എന്ന് സമാശ്വസിക്കാന്‍ കഴിയുന്ന കഥാരചനകള്‍ സമാഹരിച്ച് 1977 ജൂണില്‍ ചിന്ത അമര്‍ഷത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു. കാക്കനാടൻ, വി കെ എൻ, എം പി നാരായണപിള്ള, എം സുകുമാരൻ, പട്ടത്തുവിള കരുണാകരൻ, യു പി ജയരാജ്, പെരുമ്പടവം ശ്രീധരൻ, സി വി ബാലകൃഷ്ണൻ, എസ് വി വേണുഗോപൻ നായർ തുടങ്ങിയവരുടെ 14 കഥകൾ - അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കഥകള്‍.

Reviews
There are no reviews yet.