Add to Wishlist
Aakarshakamaya Vykathithvam Venamenkil
Publisher: National Book Stall
₹80.00
Self help book by V R Hariharan Nair.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.
Be the first to review “Aakarshakamaya Vykathithvam Venamenkil” Cancel reply
Book information
ISBN 13
978-93-85488-45-0
Language
Malayalam
Number of pages
95
Size
14 x 21 cm
Format
Paperback
Edition
2023 October
Related products
-20%
Alanjuthiriyatha Manassu: Mindfulnessinu Oru Amukham
അറ്റൻഷനും അവയർനസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റൻഷനിൽ ഒരു ടെൻഷനുണ്ട്. അവയർനെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏർപ്പാടാണെങ്കിൽ മറ്റേത് സ്നേഹത്തിന്റെ ഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ശ്രദ്ധയിൽനിന്ന് ഏകാഗ്രത സംഭവിച്ചാൽ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും. ഇതാ കുറഞ്ഞ സമയംകൊണ്ട് നിങ്ങൾക്ക് സമാധാനം എന്ന് പരസ്യപ്രചരണത്തെ ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവം ആരോഗ്യകരമാണ്. സമാധാനപ്രദമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ എന്നാൽ അനേകവർഷത്തെ ഗവേഷണങ്ങളുടെ ഒരു ആവിഷ്ക്കാരം, അതുകൊണ്ടുതന്നെ ഈ പുസ്തകം നമുക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമേയില്ല."
- ഷൗക്കത്ത്
[youtube https://www.youtube.com/watch?v=K0M6f9t7ChQ?si=81AV_EGOVXBJl1w_&start=45]

Aakasathinum Uyare
By Durga Manoj
പ്രതിസന്ധികളില്ലാത്ത ഉയരങ്ങളിലേക്ക്, വിജയത്തിന്റെ ആനന്ദാമൃതത്തിലേക്ക്, സുസ്ഥിരമായ സുഖത്തിന്റെ അക്ഷയാംശത്തിലേക്ക്, ഏതൊരാൾക്കും കൈയെത്തിപ്പിടിക്കാവുന്ന വിജയത്തിന്റെ വിരൽത്തുമ്പിലേക്ക് കൈപ്പിടിച്ചുയർത്തുന്ന കൈപ്പുസ്തകം.

-21%
Corporate Chanakya
ബി സി മൂന്നാം നൂറ്റാണ്ടിൽ ചാണക്യൻ നേതൃത്വപാടവത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള തന്റെ ആശയങ്ങളെ അർത്ഥശാസ്ത്രത്തിൽ രേഖപ്പെടുത്തി. 'കോർപറേറ്റ് ചാണക്യ'യിൽ രാധാകൃഷ്ണൻ പിള്ള, കാലപ്പഴക്കം ചെന്ന സൂത്രവാക്യങ്ങളെ ഇന്നത്തെ തലവന്മാരുടെ വിജയത്തിനു വേണ്ടിയ വിധം ലളിതവത്കരിക്കുന്നു. ബിസിനസിന്റെ സ്ഥാപനം, നയരൂപീകരണം, തീരുമാനമെടുക്കൽ, സാമ്പത്തികം, സമയനിർവഹണം തുടങ്ങിയ വിവിധ മേഖലകളിൽ ചാണക്യന്റെ അറിവിനെ കോർപറേറ്റ് ചാണക്യൻ ഉപയോഗിക്കുന്നു.

-10%
Padikkatha Kutti Padikkunna Kutti
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താനും എന്തു ചെയ്യണമെന്നു വിശദമാക്കുന്ന പുസ്തകം.

Rahasyam – The Secret
By Rhonda Byrne
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്, എഡിസണ്, കാര്‍ണെജി, ഐന്സ്റ്റൈന്, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര് അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു.
ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

-22%
Kaumaravum Jeevithavijayavum
-21%
Valuthayi Chinthikkoo Ithihasangal Cheyyoo
വിജയവും പരാജയവും, പണം, നിക്ഷേപം, സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയതും രസകരവും ക്രൂരവുമായ സത്യസന്ധമായ ചിന്തകൾ ഇന്ത്യയിലെ മികച്ച വ്യക്തിഗത ബ്രാൻഡുകളിലൊന്നാക്കി മാറ്റിയ ഒരു സംരംഭകനും ഉള്ളടക്ക സ്രഷ്ടാവുമാണ് അങ്കുർ വാരിക്കോ. ബഹിരാകാശ എഞ്ചിനീയറാകാൻ ആഗ്രഹിച്ചതിൽ നിന്ന് ആരംഭിച്ചതും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വായിക്കുകയും ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അവസാനിച്ചതുമായ തന്റെ യാത്രയ്ക്ക് ഊർജം പകരുന്ന പ്രധാന ആശയങ്ങൾ അങ്കുർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ദീർഘകാല വിജയത്തിനായി ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം മുതൽ പണ മാനേജ്മെന്റിന്റെ അടിത്തറ വരെ, പരാജയത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മുതൽ സഹാനുഭൂതി പഠിക്കുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ സത്യം വരെ അദ്ദേഹത്തിന്റെ ചിന്തകൾ വ്യാപിക്കുന്നു. വലുതായി ചിന്തിക്കൂ, ഇതിഹാസങ്ങൾ ചെയ്യൂ.

-40%
Kaumarakkarkku Oru Viajayamantram – Old Edition
പേരന്റിങ്ങ് അഥവാ രക്ഷകര്‍തൃത്വം എന്നത് വളരെ വലിയ ഒരു ശാസ്ത്രം തന്നെയാണ് . മക്കളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവിടെ അവര്‍ എത്തുംവരെ ‘ഭൗമനിയന്ത്രണം ‘ നടത്താനും എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് പക്വമതിയും പരിചയസമ്പന്നവും കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഭിഷഗ്വരനുമായ ഗ്രന്ഥകാരന് ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത് . നല്ല ജീവിതത്തിലേക്ക് ഇതാ ഒരു നല്ല പാഠപുസ്തകം; കൗമാരക്കാർക്ക് ഒരു വിജയമന്ത്രം.

Reviews
There are no reviews yet.