Add to Wishlist
-10%
Aakasathile Manjum Bhoomiyile Thanuppum
Publisher: Mashikkoottu Imprint
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
Collection of essays by Vinayak Nirmal.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Religion | Spirituality
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.
Be the first to review “Aakasathile Manjum Bhoomiyile Thanuppum” Cancel reply
Book information
ISBN 13
9788199284487
Language
Malayalam
Number of pages
131
Size
14 x 21 cm
Format
Paperback
Edition
2025
Related products
Theeramarathanal
₹150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന് ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്കി ഭാണ്ഡം നിറച്ച് നല്കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-9%
Kazhcha
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

-16%
Nalopakhyanam
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്.
മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

-20%
Bible Parayathirunnathu
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.

Othappu Nalkunnavar
₹50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

Thirumandhamkunnu Vaishishyam
By S Rajendu
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്.
വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് - പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

-11%
Sreshta Jeevitham Sreshta Maranam
എങ്ങനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാം? എങ്ങനെ ശ്രേഷ്ഠമായ ഒരു മരണം കൈവരിക്കാം? ഈ വിഷയങ്ങളിൽ ആയിരക്കണക്കിനു തലമുറകളിലൂടെ ആർജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകൾ ഭാരതത്തിനുണ്ട്; തികച്ചും മതനിരപേക്ഷമായ അറിവുകൾ. ഭാരതത്തിന്റെ സവിശേഷമായ ആ അറിവുകളും, ക്വാണ്ടം സയൻസ് നൽകുന്ന ആധുനിക അറിവുകളും ഒരുപോലെ സമന്വയിപ്പിച്ച് തികഞ്ഞ യുക്തിഭദ്രതയോടെ നന്ദന് കണ്ടനാട്ട് പങ്കുവയ്ക്കുന്ന പുസ്തകം - ശ്രേഷ്ഠജീവിതം ശ്രേഷ്ഠമരണം. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിയമവാഴ്ചയേയും, അതിനു പുറകിൽ ആച്ഛാദിതമായി നിൽക്കുന്ന ഒരു ബുദ്ധിവൈഭവത്തേയും ഈ കൃതി യുക്തിഭദ്രതയോടെ കാണിച്ചുതരുന്നു. ഇതുവരെ അറിയാത്ത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം സമഗ്രമായ ഒരു വിഷയപരിചയം നൽകും.
'പ്രേതങ്ങൾ ഉണ്ട്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു അമൂല്യരചന. അവതാരിക: ഡോ. സി ജി രാമചന്ദ്രൻ നായർ

-12%
Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

Reviews
There are no reviews yet.