Add to Wishlist
-10%
Aarthiyum Vaaypayum Agola Prathisandhiyum
By E M Thomas
Publisher: National Book Stall
₹80.00 Original price was: ₹80.00.₹72.00Current price is: ₹72.00.
Collection of essays by Dr E M Thomas. ‘Aarthiyum Vaaypayum Agola Prathisandhiyum’ has 15 essays which look at various social, cultural, ethical and financial issues from an economist’s point of view.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-EMTHO-L1
Category:
Money
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.
Be the first to review “Aarthiyum Vaaypayum Agola Prathisandhiyum” Cancel reply
Book information
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2014 December
Related products
-21%
Retire Young Retire Rich – Malayalam Edition
ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാൻ നിങ്ങൾക്കു പരിപാടിയില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. റോബർട്ടും ഭാര്യ കിമ്മും ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 'റിട്ടയർ' ചെയ്ത് ജീവിതം അസ്വദിക്കാൻ കഴിയുന്നവരായത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

Chodyangal Thanne Utharangal
By Allan Pease
33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ‘ബോഡി ലാങ്വേജ്’ എന്ന പ്രശസ്ത പുസ്തകത്തിന്റെ കർത്താവായ അലൻ പീസ് ആദ്യമായി നെറ്റ്വർക്ക് മാർക്കറ്റിങ്ങിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണി നിരത്തുകയാണ് ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ. ലളിതവും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ അലന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്വർക്ക് മാർക്കറ്റിങ്ങിൽ ഭാവനാതീതമായ ബിസിനസ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

-20%
Nammude Keesayil Enthund?
By M Gopakumar
"കേരളത്തിന്റെ ധനകാര്യസ്ഥിതി തകർച്ചയുടെ നെല്ലിപ്പടിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ഏതാണ്ട് ഒന്നടങ്കം അത്തരം വാദങ്ങൾക്കു വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് അവർ പ്രചരിപ്പിക്കുന്നത്? 'കെടുകാര്യസ്ഥത മൂലം കേരളത്തിൽ വരുമാനം ഉയരുന്നില്ല, ലോട്ടറിയേയും മദ്യത്തേയും ആശ്രയിച്ചാണ് കേരളത്തിന്റെ ബജറ്റ് നിൽക്കുന്നത്, ചെലവിന്റെ കാര്യത്തിലാണെങ്കിൽ ധൂർത്തും അഴിമതിയുമാണ്... അങ്ങനെ ഒരു വശത്ത് വരുമാനം കുറയുന്നു, മറുവശത്ത് ചെലവു കൂടുന്നു. ഈ വിടവ് നികത്താൻ ലക്കും ലഗാനുമില്ലാതെ വായ്പയെടുത്തുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ പാതയിലാണ്.' ഇത്തരം ദുഷ്പ്രചാരണങ്ങളെ ചിട്ടയായി തുറന്നു കാണിക്കുന്നതിനാണ് എം ഗോപകുമാർ ഈ ലഘുഗ്രന്ഥത്തിൽ ശ്രമിക്കുന്നത്." - ഡോ. ടി എം തോമസ് ഐസക്

Panathinte Manasasthram
പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവു മാത്രമല്ല പ്രധാനമായത്; നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. ഈ പുസ്തകം 19 കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തേപ്പറ്റി ചിന്തിക്കുന്നത് എന്നു കാണിക്കുന്നു. ഒപ്പം, എങ്ങനെ മെച്ചപ്പെട്ട സാമ്പത്തികതീരുമാനങ്ങൾ എടുക്കാമെന്നും 'പണത്തിന്റെ മനഃശാസ്ത്രം' പറയുന്നു.

-9%
Sampannanakam
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറംലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

Neo Liberal Palayathile India
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

-19%
Varoo Namukkoru Business Thudangam
By Sudheer Babu
"ബിസിനസ്സ് ആദായകരമായിരിക്കണം. നിലനില്‍പ്പിന് ശേഷിയുണ്ടാകണം. വളരാനുള്ള പ്രാപ്തി വേണം. ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തേക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്കുന്ന ബിസിനസ്സിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിയുകയുള്ളു എന്ന് ഈ പുസ്തകം അടിവരയിടുന്നു."
- കെ. എല്‍. മോഹനവര്‍മ്മ
വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം - ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.

Parajayapetta Kambola Daivam
By M B Rajesh
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തി താഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം വിനാശകരമാണെന്ന് പകല്‍ പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.

Reviews
There are no reviews yet.