Kerala's No.1 Online Bookstore
Add to Wishlist
-20%

Absolute Magic

Publisher:

Original price was: ₹160.00.Current price is: ₹129.00.

Collection of stories  C P Anilkumar.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C18-MAXBO-ANILK-M1
Category:
Tag:

ജീവിതയാഥാർത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെ ആയിരിക്കും. സാഹചര്യങ്ങൾ മാത്രമേ മാറുന്നുള്ളു. അവസ്ഥകൾക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യൻ നേരിടുന്ന ദാർശനിക പ്രതിസന്ധി മുതൽ ആശയസംഘട്ടനം വരെ ഈ കഥകളിൽ വായിക്കാം. മാനസികവ്യവഹാരങ്ങൾ നീർകുമിളകളായി നിമിഷങ്ങളുടെ ആയുസിൽ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തിൽ നീറി ചില ജന്മങ്ങൾ കണക്കുതീർക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളിൽ കാണാം. അതൊക്കെയും, ഭാവനയുടെ കുത്തൊഴുക്കല്ല മറിച്ച് ഭിത്തിക്കപ്പുറത്തെ അവ്യക്തമായ ശബ്ദങ്ങളാണ്. ആ നിലയ്ക്ക് ഈ കഥകൾ മലയാള ചെറുകഥാ ശാഖയുടെ മേൽക്കോയ്മ അവകാശപ്പെട്ടാൽ അതിനോടു വായനക്കാരും വിയോജിക്കുവാൻ സാധ്യതയില്ല. വിസ്മയപ്പെടുത്തുന്ന ഭാഷയും, ദൃശ്യകാഴ്ച പോലെയുള്ള പ്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും ഇവിടെ പ്രതിഫലിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Absolute Magic”

Your email address will not be published. Required fields are marked *

Book information

ISBN 13
9789391085001
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2021 July
    0
    Your Cart
    Your cart is emptyReturn to Shop
    ×