Achanchalamaya Sradhayude Sakthi
₹499.00 Original price was: ₹499.00.₹400.00Current price is: ₹400.00.
Malayalam version of The Power of Unwavering Focus written by Dandapani. Translated by Chithra Antony. This book provides practical tools to heal the mind, restore joy, and direct your awareness to what truly matters.
In stock
നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചാൽ, ആഗ്രഹിക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും. ജീവിത വിജയത്തിന്റെ കാതലാണ് ഏകാഗ്രത, മനുഷ്യ മനസ്സിനെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിക്കുന്ന വഴികാട്ടിയാണ് “അചഞ്ചലമായ ശ്രദ്ധയുടെ ശക്തി ” എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടാനുള്ള കഴിവും മെച്ചപ്പെടുകയും ചെയ്യും.
Book information
Related products
Aatuvanchi
Samthrupthamaya Sthreepurusha Bandhangal

Kaumarakkarkku Oru Viajayamantram – Old Edition

Gitadarsanam
Gitadarsanam
Vijayam Ningaludethanu
വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.
പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

Reviews
There are no reviews yet.