Add to Wishlist
-19%
Adbhutha Neerali
Publisher: Mathrubhumi Books
₹220.00 Original price was: ₹220.00.₹179.00Current price is: ₹179.00.
Adbhutha Neerali, novel for children by K V Ramanathan, tells the story of two children who were turned into Octopuses by a mad scientist. Illustrations by Joy Thomas.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന് ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക?
പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.
Be the first to review “Adbhutha Neerali” Cancel reply
Book information
Language
Malayalam
Number of pages
159
Size
14 x 21 cm
Format
Paperback
Edition
2021 Aug.
Related products
-30%
Apoornathayude Oru Pusthakam
-30%
Apoornathayude Oru Pusthakam
-15%
Agnisakshi
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്ക്കുന്നു.

-16%
Bakulinte Katha
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-26%
Neendakara
മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ- നീണ്ടകര.

-20%
Enne Maranno, Seethaye?
By G Usha
എന്നെ മറന്നോ സീതയെ - ജി ഉഷയുടെ നോവൽ.
-20%
Enne Maranno, Seethaye?
By G Usha
എന്നെ മറന്നോ സീതയെ - ജി ഉഷയുടെ നോവൽ.
-14%
Balyakaalasakhi
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

Pathiravum Pakalvelichavum
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്കാരമാണ് ഈ നോവൽ.

Nizhalaattam
₹200.00
സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമാണല്ലോ. അങ്ങനെയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ കിണഞ്ഞു പരിശ്രമിച്ച ജോൺ മാത്യു എന്ന സ്കൂൾ അദ്ധ്യാപകൻ അവസാനം തന്റെ സ്വപ്നഭവനം കണ്ടെത്തുന്നു. എന്നാൽ, അവിടെ നടന്ന ചില സംഭവവികാസങ്ങൾ അയാളെ ഭയപ്പാടിന്റെയും നൈരാശ്യത്തിന്റെയും പടുകുഴിയിൽ എത്തിക്കുന്നു. അതിന്റെ ചുരുളഴിക്കാനും, പ്രശ്നപരിഹാരം ചെയ്യാനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ അയാൾ കണ്ടുമുട്ടുന്ന ആളുകളും അയാളെടുക്കുന്ന തീരുമാനങ്ങളും, അതേത്തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് നിഴലാട്ടം. ഒരു സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും ശാസ്ത്രവും തത്ത്വചിന്തകളും സമന്യയിപ്പിച്ചിട്ടുള്ള ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭൂതി സമ്മാനിക്കും.

Reviews
There are no reviews yet.