Add to Wishlist
-20%
Adoor Cinema: Kaalathinte Sakshyam
Publisher: National Book Stall
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
A book on the films of Adoor Gopalakrishnan. ‘Adoor Cinema: Kaalathinte Sakshyam’ by Manarcad Mathew also has an interviews with the filmmaker.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു. അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.
Be the first to review “Adoor Cinema: Kaalathinte Sakshyam” Cancel reply
Book information
Language
Malayalam
Number of pages
143
Size
14 x 21 cm
Format
Paperback
Edition
2022 February
Related products
-20%
Film Direction – Malayalam
സിനിമയുടെ സമസ്ത മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള ഇത്ര സമഗ്രമായ ഒരു പഠനോപകരണം മലയാളത്തിൽ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല, ഉറപ്പ്. ഈ പുസ്തകത്തിൽ നിന്നും
ഞാനും പുതുതായി കുറെക്കാര്യങ്ങൾ പഠിച്ചു; മനസ്സിലാക്കി. സിനിമയിലെ തുടക്കക്കാരനും സിനിമയിലെ തുടർന്നുകൊണ്ടിരിക്കുന്നവർക്കും ഇത് ഒരുപോലെ പ്രയോജനപ്രദം. - സിബി മലയിൽ
ചലച്ചിത്രം ഒരു പാഠ്യവിഷയമാക്കുവാൻ ആഗ്രഹിക്കുന്നവർക്കും ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറന്‍സ് ഗ്രന്ഥം ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല എന്ന കുറവ് ഈ കൃതി പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Nammude Cinema Avarude Cinema
By Satyajit Ray
₹80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന് പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

-18%
Ranjithinte 2 Thirakkathakal
By Ranjith
വരുംകാല മലയാളസിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും അടയാളപ്പെടുത്തുന്ന രഞ്ജിത്തിന്റെ രണ്ട് സിനിമകളുടെ തിരക്കഥകൾ - പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ & ദ് സെയ്ൻ്റ്

Indian Cinema: 101 Varshangal 101 Chithrangal
സി വി ബാലകൃഷ്ണൻ, സി എസ് വെങ്കിടേശ്വരൻ, നീലൻ, ഐ ഷൺമുഖദാസ്, രശ്മി ജി, അനിൽകുമാർ കെ എസ്, വിജയകൃഷ്ണൻ, വി കെ ജോസഫ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ 101 വർഷ ചരിത്രത്തിലെ 101 സിനിമകളെക്കുറിച്ച് എഴുതുന്നു. മികച്ച ഇന്ത്യൻ സിനിമകളുടെ ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും ഇന്ത്യൻ സിനിമ- 101 വർഷങ്ങൾ 101 ചിത്രങ്ങൾ.

Deep Focus: Cinemayekkurichulla Chinthakal
By Satyajit Ray
സിനിമയെക്കുറിച്ചുള്ള സത്യജിത് റേയുടെ ചിന്തകളുടെ വികാസത്തെപ്പറ്റി ആഴത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് ഡീപ്പ് ഫോക്കസ് എന്ന ഈ പുസ്തകം. ചലച്ചിത്ര നിര്‍മ്മാണരീതിയെക്കുറിച്ചും ചാപ്ലിന്, ബര്‍ക്മാന്‍, ഗോദാര്‍ദ്, അന്റോണിയോനി തുടങ്ങിയ മഹാരഥന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. സത്യജിത് റേ യുടെ മകനും റേ ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുമായ സന്ദീപ് റേ, ധൃതിമാന്‍ ചാറ്റര്‍ജി, അനൂപ് കെ ദേ, ദീപക് മുഖര്‍ജി ദേപെശിഷ് മുഖോപാദ്ധ്യായ എന്നിവരാണ് ഡീപ്പ് ഫോക്കസിന്റെ എഡിറ്റർമാര്‍. പരിഭാഷ: ജയരാജ്.

Documentary Cinema Nirmikkam
By Kavil Raj
₹60.00
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററി സിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററി നിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

-10%
Cinema: Karutha Yatharthyangalude Drisya Kamanakal
സിനിമയുടെ മാറുന്ന ദൃശ്യസ്വഭാവത്തെയും ഭാവുകത്വത്തെയും ചരിത്രബോധത്തോടെ സമീപിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. എ ചന്ദ്രശേഖർ എഴുതിയ സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ.

Prem Nazir: Mahathwathinte Paryayam
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല് നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്ക്കരപ്പരമ്പില് തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

Reviews
There are no reviews yet.