Add to Wishlist
-20%
Adoor Cinema: Kaalathinte Sakshyam
Publisher: National Book Stall
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
A book on the films of Adoor Gopalakrishnan. ‘Adoor Cinema: Kaalathinte Sakshyam’ by Manarcad Mathew also has an interviews with the filmmaker.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു. അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.
Be the first to review “Adoor Cinema: Kaalathinte Sakshyam” Cancel reply
Book information
Language
Malayalam
Number of pages
143
Size
14 x 21 cm
Format
Paperback
Edition
2022 February
Related products
-10%
Barley Vayalukale Ulaykkunna Kattu
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Documentary Cinema Nirmikkam
By Kavil Raj
₹60.00
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററി സിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററി നിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

Malayala Cinema: Kazhchayute Rithubhedangal
By M D Manoj
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Vamsahathyayude Rashtreeyam
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ജീവനുകളാണ്; ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. കുടത്തിലടച്ചു എന്ന് കരുതിയ ഭൂതത്തെയാണ് ഗുജറാത്ത് കലാപത്തിലെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്ന ബി ബി സി ഡോക്യുമെന്ററി The Modi Question ല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററിയുടെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ട പഠനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

-24%
Kaalathinte Adarukal
അടൂരിന്റെ ചലച്ചിത്രലോകം, തകഴിയും മലയാളസിനിമയും, മലയാളസിനിമയുടെ സാഹിത്യബന്ധം, സമാന്തരസിനിമയുടെ മരണമൊഴി, ഇരുപതാം നൂറ്റാണ്ടിലെ മലയാളസിനിമ തുടങ്ങി ചലച്ചിത്ര ചരിത്രത്തിലെ പരിണാമഘട്ടങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന പുസ്തകം.

Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

Nadakavum Cinemayum Bahuswaravayanakal
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Loka Cinema: Kaazhchayum Sthalakaalangalum
ലോകസിനിമയുടെ ആഴവും പരപ്പും ചരിത്രവും സ്ഥലകാലങ്ങളും വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന തനി ക്ലാസ്സിക്. ലോകസിനിമകളെ കൃതകൃത്യതയോടെ നോക്കിക്കാണുന്ന പ്രൗഢമായ വായന.

Reviews
There are no reviews yet.