Add to Wishlist
-20%
Agnihothram
By K B Sreedevi
Publisher: H&C
₹300.00 Original price was: ₹300.00.₹240.00Current price is: ₹240.00.
Novel by K B Sreedevi. Agnihothram retells the story of Parayi Petta Panthirukulam.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശമാണ് ‘അഗ്നിഹോത്രം’. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ ബി ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടി ബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുല പ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.
Be the first to review “Agnihothram” Cancel reply
Book information
Language
Malayalam
Number of pages
312
Size
14 x 21 cm
Format
Paperback
Edition
2019 October
Related products
-20%
Akbar
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം. അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം.
"അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
Barack Cottage
By Anarkali
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള് സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള് മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന രചന.

Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

Aparichithan
By Albert Camus
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു.
കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ് അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.

-10%
Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Reviews
There are no reviews yet.