Add to Wishlist
-10%
Ajnathayude Thazhvara
By Kakkanadan
Publisher: National Book Stall
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
Novel by Kakkanadan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു.” — കെ. പി. അപ്പന്
Be the first to review “Ajnathayude Thazhvara” Cancel reply
Book information
Language
Malayalam
Number of pages
102
Size
14 x 21 cm
Format
Paperback
Edition
2021 January
Related products
-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

-20%
Canterbury Kathakal
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്റെ വിത്തുകള്‍ മുളപ്പിച്ച കാന്റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

Amma
By Maxim Gorky
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Anna Karenina
By Leo Tolstoy
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Reviews
There are no reviews yet.