Add to Wishlist
-40%
Akalangalude Alinganam (Used Book)
Publisher: Mathrubhumi Books
₹310.00 Original price was: ₹310.00.₹186.00Current price is: ₹186.00.
Collection of Travel Notes by Kshema K Thomas.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. – വി. മുസഫര്‍ അഹമ്മദ്
ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം.
Be the first to review “Akalangalude Alinganam (Used Book)” Cancel reply
Book information
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2023
Related products
-40%
Short Film Nirmanam (Used Book)
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.
ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

Thanmayam (Used Book)
By Priya A S
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.

Amgala Sahithya Nayakar (Used Book)
ആംഗലസാഹിത്യത്തിലെ പ്രധാനികളായ എല്ലാ പ്രതിഭകളെയും പരിചയപ്പെടുത്തുകയും അവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന കൃതി. ചോസർ മുതൽ പിന്റർ വരെയുളള വരുടെ രചനകളെക്കുറിച്ചുള്ള ഈ പഠനം ഒരു തരത്തിൽ ആംഗലസാഹിത്യചരിത്രം കൂടിയാകുന്നു.

Fantasy (Used Book)
By Sethu
സാക്ഷിയുടെ നിഴൽ, നിങ്ങൾക്കുവേണ്ടി ഒരു മരണം, വെളുത്ത കൂടാരങ്ങൾ, ചാവടി, രാജഗോപാലൻ നായർ, കർക്കിടകം, അടയാളങ്ങൾ, അരങ്ങ്, മരപ്പേടി… തുടങ്ങി ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവവും മൃതബോധത്തിൽ നിന്നുണരുന്ന ആദിമഭീതികളും യാഥാർഥ്യത്തിലേക്കടുക്കുന്തോറും അയഥാർഥമായിപ്പോകുന്ന സ്വപ്നസഞ്ചാരങ്ങളും അന്തർധാരയാകുന്ന പതിനേഴു രചനകൾ.
സേതുവിന്റേതു മാത്രമായ വിസ്മയലോകം നിറഞ്ഞു നിൽക്കുന്ന കഥകളുടെ സമാഹാരം.

Islamika Charithrakathakal (Used Book)
51 ഇസ്ലാമിക ചരിത്രകഥകൾ
-40%
Islamika Charithrakathakal (Used Book)
51 ഇസ്ലാമിക ചരിത്രകഥകൾ
-40%
Apoorvaragam (Used Book)
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു.
"വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ...
ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

Indrajala Sarvasvam (Used Book)
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്‍ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള്‍ പ്രസിദ്ധ മാന്ത്രികര്‍ കണ്ടെത്തിയ മായാജാലരഹസ്യങ്ങള്, ആര്‍ക്കും എളുപ്പം അഭ്യസിക്കാവുന്ന മാന്ത്രികവിദ്യകള്‍ തുടങ്ങി മാജിക്കിനെ സംബന്ധിക്കുന്ന സമഗ്രമായ ഉള്ളടക്കം.

Vihwalathayude Athmayanangal (Used Book)
ചലച്ചിത്രനിരൂപണത്തിന്റെ വ്യത്യസ്ത വഴികളാണ് വിഹ്വലതയുടെ ആത്മയാനങ്ങള്‍ തുറന്നിടുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകരെയും വായനക്കാരെയും പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുക എന്ന ചരിത്രദൗത്യം ഈ ഗ്രന്ഥം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു

Reviews
There are no reviews yet.