Add to Wishlist
Alappuzhayude Samarapatha
Publisher: Chintha Publishers
₹105.00 Original price was: ₹105.00.₹84.00Current price is: ₹84.00.
Essays by T M Thomas Isaac.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B26-CHINT-TMTHO-L1
Category:
Politics
സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർന്നു വന്ന ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേൽ എങ്ങനെ അധീശത്വം നേടി? ഇന്ത്യൻ തൊഴിലാളി വർഗ്ഗചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരങ്ങളിൽ ഒന്നിന്റെ പാതയിലേക്ക് ആലപ്പുഴയുടെ സമരപാത വെളിച്ചം വീശുന്നു.
Be the first to review “Alappuzhayude Samarapatha” Cancel reply
Book information
Language
Malayalam
Number of pages
112
Size
14 x 21 cm
Format
Paperback
Edition
2016 April
Related products
Hindutvam: Mathathmaka Deseeyathayude Prathyayasasthram
ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. ആര്യശ്രേഷ്ഠതയിലധിഷ്ഠിതമായ അപരമതവിരോധത്തിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യഘടനയെ തകര്‍ക്കുന്നതും സാമൂഹ്യജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും വിഭജനവും വിദ്വേഷവും പടര്‍ത്തുന്നതുമായ രാഷ്ട്രീയ അജണ്ടയാണ് ഹിന്ദുത്വത്തിന്റെ പ്രയോഗപദ്ധതി. അതിന്റെ കാലാള്‍പ്പടയാണ് ആര് എസ് എസ്. കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെക്കാലമായി തങ്ങള്‍ക്ക് ലഭ്യമായ ദേശീയാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് അവരുടെ പ്രഖ്യാപിതലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാല്‍ക്കരിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് ആര് എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ദേശീയപരമാധികാരവും സ്വാശ്രയത്വവും തകര്‍ക്കുന്ന നവലിബറല്‍ മൂലധനതാല്‍പ്പര്യങ്ങളിലാണ് ഹിന്ദുത്വവര്‍ഗീയത അതിന്റെ വേരുകളാഴ്ത്തിയിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അകപ്പൊരുളുകള്‍ വിമര്‍ശനാധിഷ്ഠിതമായി വികലനം ചെയ്യുന്ന കൃതി. ഹിന്ദുത്വവാദികളുടെ കാപട്യങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നുകാട്ടുന്ന പഠനഗ്രന്ഥം.
Malayalam Title: ഹിന്ദുത്വം: മതാത്മക ദേശീയതയുടെ പ്രത്യയശാസ്ത്രം

-20%
Gandhi: Jwalayum Pukayum
By E Vasu
ഗാന്ധി സ്നേഹത്തിന്റെ തടവുകാരന്, ആസൂത്രണത്തിലെ ഗാന്ധിയന്‍ സമീപനം, വിമോചനത്തിന്റെ നക്സല്പാത, അസമയത്തെ സഹനസമരം, ഗാന്ധിജിയും ശ്രീനാരായണനും, ജീവനകല തുടങ്ങി മഹാത്മാഗാന്ധിയുടെ ചിന്താധാരകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യവായനകള് കൊണ്ട് വിലയിരുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

CPI(M) Roopeekaram: Oru Charitram
സി പി ഐ (എം) രൂപീകരണം- ഒരു ചരിത്രം
CPI(M) Roopeekaram: Oru Charitram
സി പി ഐ (എം) രൂപീകരണം- ഒരു ചരിത്രം
Coolie Vila Labham
By Karl Marx
₹50.00
കൂലി, മിച്ചമൂല്യം, മൂലധനം, മുതലാളിത്ത ഉൽപ്പാദനഘടന എന്നിവ വിവരിക്കുന്ന അടിസ്ഥാന രചന

Ashaya Samarangalude Lokam
ഫെര്ണാന്റോ ഗൊണ്‍സാലസ്, എന്‍ റാം, മുഹമ്മദ് യൂസഫ് തരിഗാമി, പ്രഭാത് പട്നായ്ക്, വിജയ് പ്രഷാദ്, ലെയ്മ മാര്‍ട്ടിനസ് ഫ്രൈരെ, റാം പുനിയാനി, ചമന്‍ ലാല്‍ എന്നിവരുമായി നിതീഷ് നാരായണന്, ദയാല്‍ പലേരി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം. മുഖ്യധാരാ ആഖ്യാനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

-18%
1957 E M S Manthrisabha: Charitravum Rashtreeyavum
By P Rajeev
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

Reviews
There are no reviews yet.