Add to Wishlist
-11%
Amangalangal
By Madhu Vypana
Publisher: Insight Publica
₹490.00 Original price was: ₹490.00.₹439.00Current price is: ₹439.00.
Madhu Vypana exposes the false faces of the fourth estate in ‘Amangalangal’.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സൃഷ്ടിയും സംഹാരവും നടത്താൻ കെൽപ്പുള്ളവരാണ് പത്രക്കാർ. അതുകൊണ്ടാവാം അവരുടെ കാപട്യങ്ങളെ തുറന്നുകാട്ടാൻ ആരും തുനിഞ്ഞിറങ്ങാറില്ല. മധു വൈപ്പന എന്ന പത്രപ്രവർത്തകൻ അല്പം പോലും സങ്കോചമില്ലാതെ ആ ദൗത്യം ഇവിടെ നിർവഹിക്കുകയാണ്. എല്ലാം തുറന്നുകാട്ടുന്ന മാധ്യമലോകത്തിന്റെ പൊയ്മുഖങ്ങൾ ഈ ഗ്രന്ഥം തുറന്നുകാട്ടുന്നു. ഫോർത്ത് എസ്റ്റേറ്റിന്റെ കാപട്യങ്ങൾ അനാവരണം ചെയ്യുന്ന സ്ഫോടനാത്മകമായ രചന – അമംഗളങ്ങൾ
Be the first to review “Amangalangal” Cancel reply
Book information
ISBN 13
9789355174178
Language
Malayalam
Number of pages
336
Size
14 x 21 cm
Format
Paperback
Edition
2023 August
Related products
-10%
Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-17%
Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
Anchu Romantic Kavikal
₹65.00
വില്യം വേഡ്സ്വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍, പെഴ്സി ബിഷ് ഷെല്ലി, ജോണ്‍ കീറ്റ്സ് എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

Reviews
There are no reviews yet.