Add to Wishlist
-25%
Amarshathinte Aavishkarangal
By M A Baby
Publisher: Chintha Publishers
₹560.00 Original price was: ₹560.00.₹420.00Current price is: ₹420.00.
Narratives of the resistance people waged against the Emergency through different media — stories, poems, speeches, memoirs, press notes, cartoons, photographs, and studies. Edited by M. A. Baby.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50
Be the first to review “Amarshathinte Aavishkarangal” Cancel reply
Book information
ISBN 13
9789348573766
Language
Malayalam
Number of pages
422
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Marxist Classikukal: Marxisavum Socialisavum
By K N Ganesh
മാര്‍ക്സിസ്റ്റു ക്ലാസിക്കുകള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്ന പുസ്തകം. പുതിയ കാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ നിന്നുള്ള വിശകലനങ്ങള്‍.

Paris Commune
By Many Authors
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍.

Cinemayum Deseeyathayum
ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു. ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വര ഭാസ്ക്കര്‍, നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്, ഹരിനാരായണന് എസ്, സഞ്ജയ് കാക്ക്, നിഥിന് നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍.
Malayalam Title: സിനിമയും ദേശീയതയും

Kanivode Kolluka
"നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു." - അരുന്ധതി റോയി

Marxisavum Madhyama Padanavum
By Mike Wayne
ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ടെലിവിഷന്‍, അച്ചടിമാധ്യമങ്ങള്‍, സിനിമ, ഡോക്യുമെന്ററി തുടങ്ങി മാധ്യമങ്ങളുടെ വ്യത്യസ്തവും വിപുലവുമായ മേഖലകളെക്കുറിച്ചുള്ള പഠനം. മാധ്യമത്തെയും സംസ്കാരത്തെയും പഠിക്കുന്നതിലേക്ക് മാര്‍ക്സിസത്തെ ചേര്‍ത്തുവയ്ക്കുന്ന പുസ്തകം.

Adhikara Vikendreekaranathe Patti
മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്ററി ഘടനയ്ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Reviews
There are no reviews yet.