Add to Wishlist
-15%
Amarshathinte Aavishkarangal
By M A Baby
Publisher: Chintha Publishers
₹560.00 Original price was: ₹560.00.₹479.00Current price is: ₹479.00.
Narratives of the resistance people waged against the Emergency through different media — stories, poems, speeches, memoirs, press notes, cartoons, photographs, and studies. Edited by M. A. Baby.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C25-CHINT-MABAB-M1
Category:
Politics
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50
Be the first to review “Amarshathinte Aavishkarangal” Cancel reply
Book information
ISBN 13
9789348573766
Language
Malayalam
Number of pages
422
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-20%
Che Guevara Reader
ചെ ഗുവേര റീഡർ
-20%
Che Guevara Reader
ചെ ഗുവേര റീഡർ
-20%
Aaroodam Valanja Nava India
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയവ്യവസ്ഥയും സമൂഹവും സമ്പദ്വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. ആരൂഢം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകത്തിലൂടെ കൂടുതൽ മനസ്സിലാക്കാം.

Gandhi: Jwalayum Pukayum
By E Vasu
ഗാന്ധി സ്നേഹത്തിന്റെ തടവുകാരന്, ആസൂത്രണത്തിലെ ഗാന്ധിയന്‍ സമീപനം, വിമോചനത്തിന്റെ നക്സല്പാത, അസമയത്തെ സഹനസമരം, ഗാന്ധിജിയും ശ്രീനാരായണനും, ജീവനകല തുടങ്ങി മഹാത്മാഗാന്ധിയുടെ ചിന്താധാരകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യവായനകള് കൊണ്ട് വിലയിരുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

Enthu Cheyyanam
By V I Lenin
റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കു പൂര്ണവിരാമമിടുന്നതിനുവേണ്ടി രാഷ്ട്രീയപ്രക്ഷോഭത്തിന്റെ സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും പ്രശ്നം, സംഘടനാപരമായ കടമകള്‍, ഒരേ സമയംതന്നെ നാനാഭാഗത്തുനിന്നും ദേശവ്യാപിയായ ഒരു സമര സംഘടന കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന പ്രശ്നം എന്നിവ സംബന്ധിച്ച് ലെനിന്റെ നിഗമനങ്ങള്‍.

Ashaya Samarangalude Lokam
ഫെര്ണാന്റോ ഗൊണ്‍സാലസ്, എന്‍ റാം, മുഹമ്മദ് യൂസഫ് തരിഗാമി, പ്രഭാത് പട്നായ്ക്, വിജയ് പ്രഷാദ്, ലെയ്മ മാര്‍ട്ടിനസ് ഫ്രൈരെ, റാം പുനിയാനി, ചമന്‍ ലാല്‍ എന്നിവരുമായി നിതീഷ് നാരായണന്, ദയാല്‍ പലേരി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം. മുഖ്യധാരാ ആഖ്യാനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Golwalkarude ‘Nam Athava Nammude Rahtrathvam Nirvachikkappedunnu’ Oru Vimarsanam
മതേതരമാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന കൃതി - ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം.

23-am Party Congress Rekhakal
2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 23-ആം പാർട്ടി കോൺഗ്രസ് രേഖകൾ.

E M Sum Aadhunikathayum
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പില്‍ വരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമെന്നു മുന്‍കൂട്ടിക്കാണുകയും പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ. എം. ശങ്കരന്‍നമ്പൂതിരിപ്പാട്. ആധുനികകേരളത്തിന്റെ ശില്പപിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളു- ഇ. എം. എസ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും സാംസ്കാരികരംഗത്തെയും പ്രമുഖര്‍ മുതല്‍ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകള്‍ വരെ ഈ ഗ്രന്ഥത്തില്‍ അണിചേരുന്നു. ഇ. എം.എസ്. എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂര്‍വ സഞ്ചയിക.

Reviews
There are no reviews yet.