Add to Wishlist
-20%
Amba
Publisher: Chintha Publishers
₹240.00 Original price was: ₹240.00.₹192.00Current price is: ₹192.00.
Novel by Koramangalam Narayanan Namboothiri. In the novel Amba Koramangalam Narayanan Namboothiri reimagines a story drawn from the Mahabharata.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാശി മഹാരാജപുത്രി അംബ. ഹസ്തിനപുര രാജാവായ വിചിത്രവീര്യനുവേണ്ടി വിവാഹ വേദിയില്‍നിന്നും ഭീഷ്മരാല്‍ പിടിച്ചിറക്കപ്പെട്ട സ്ത്രീകളില്‍ ഒരുവള്‍. സഹോദരിമാരായ അംബികയും അംബാലികയും വിചിത്രവീര്യന്റെ പത്നിമാരായപ്പോള് അംബ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പ്രണയിയായ സാല്വനുണ്ട് തന്നെ സ്വീകരിക്കാന്‍, എന്നായിരുന്നു അവളുടെ ചിന്ത. എന്നാല്‍ വഞ്ചനയുടെയും ഭീരുത്വത്തിന്റെയും അഹന്തയുടെയും ഉടലെടുപ്പുകളായ പുരുഷലോകത്തുനിന്ന് അവള്‍ക്ക് നീതി ലഭിച്ചില്ല. മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ കഥയെ പുനരവതരിപ്പിക്കുകയാണ് കോറമംഗലം നാരായണന് നമ്പൂതിരി.
Be the first to review “Amba” Cancel reply
Book information
ISBN 13
9789348009838
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-20%
Aparichithan
By Albert Camus
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു.
കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ് അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

-10%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

-25%
Anna Karenina
By Leo Tolstoy
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന.

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

Abrahmanan
By K T Gatty
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.

Avadhootharude Adayalangal
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ

Reviews
There are no reviews yet.