Amitha Chintha Pariharam
₹299.00 Original price was: ₹299.00.₹240.00Current price is: ₹240.00.
Malayalam version of ‘The Overthinking Cure: How to Stay in the Present, Shake Negativity, And Stop Your Stress and Anxiety’ by Nick Trenton.
In stock
നിക്ക് ട്രെന്റൺ എഴുതിയ ദി ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്.
എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. – അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.
Book information
Related products
Ningalude Dharanakale Maatoo Jeevithathe Maatimarikkoo
Ningalude Dharanakale Maatoo Jeevithathe Maatimarikkoo
Vijayam Ningaludethanu
വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.
പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

Verukkappedanulla Dhairyam
Verukkappedanulla Dhairyam
Maanthrikam
Maanthrikam
Jayikkanam Enikku
- എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
- കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
- പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്നിക്
- എന്നും ഒന്നാമതെത്തി വിജയിക്കാൻ
Jayikkanam Enikku
- എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
- കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
- പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്നിക്
- എന്നും ഒന്നാമതെത്തി വിജയിക്കാൻ

Reviews
There are no reviews yet.