Add to Wishlist
-40%
Amma Manas
Publisher: Grand Books
₹190.00 Original price was: ₹190.00.₹114.00Current price is: ₹114.00.
Novel by Shaji Venkadath. Amma Manas, set in the backdrop of India’s freedom struggle, tells us the adventerous story of a lady doctor. Foreword by Kiliroor Radhakrishnan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഷാജി വേങ്കടത്തിന്റെ നോവൽ – അമ്മ മനസ്സ്.
Be the first to review “Amma Manas” Cancel reply
Book information
Language
Malayalam
Number of pages
215
Size
14 x 21 cm
Format
Paperback
Edition
2013 October
Related products
Ente Katha Ente Katha Ente Cheriya Katha
₹185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്."
- മാർട്ടിൻ വർഗീസ്

-15%
Anubhavangal Palichakal
കേരളത്തിലെ അടിസ്ഥാനവര്‍ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ ഈ കൃതി പിന്നീട് കെ.എസ്. സേതുമാധവൻ അതേ പേരിൽ സിനിമയാക്കി. സത്യന്റെയും കെ.എസ്. സേതുമാധവന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ഈ സിനിമ, സത്യന്റെ അവസാനചിത്രമെന്ന നിലയ്ക്കുകൂടി ചരിത്രത്തിൽ അടയാളപ്പെട്ടുകിടക്കുന്നു. മമ്മൂട്ടിയുടെ ആദ്യ സിനിമ കൂടിയാണിത്.
ചെല്ലപ്പനായി സത്യനും ഭവാനിയായി ഷീലയും ഗോപാലനായി പ്രേംനസീറും അഭിനയിച്ച ഈ ചിത്രം അക്കാലത്ത് തിയറ്ററുകളെ ഇളക്കിമറിച്ചു. നടൻ കമൽഹാസൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി അടയാളപ്പെടുത്തുന്നത് അനുഭവങ്ങൾ പാളിച്ചകളെയാണ്.

Kelkkaatha Chirakadikal
₹175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

-20%
Karimayi
കരിമായി - ചന്ദ്രശേഖരുടെ കമ്പാരുടെ ഈ നോവൽ സംഘർഷഭരിതമായ ഒരു ഭൂതകാലസംസ്കൃതിയുടെ തുറന്നെഴുത്താണ്.

-14%
Balyakaalasakhi
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-16%
Moonnu Kallukal- Old edition
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.

Apoornathayude Oru Pusthakam
-40%
Apoornathayude Oru Pusthakam
-50%
Enikku Chetan Bhagat Aakanam – Old Edition
-50%

Reviews
There are no reviews yet.