Add to Wishlist
-25%
Ammacheenthukal- Old edition
By Echmukutty
Publisher: DC Books
₹350.00 Original price was: ₹350.00.₹263.00Current price is: ₹263.00.
Memoirs by Echmukutty.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ… പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ…”
Be the first to review “Ammacheenthukal- Old edition” Cancel reply
Book information
Language
Malayalam
Number of pages
318
Size
14 x 21 cm
Format
Paperback
Edition
2021 October
Related products
-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Anubhavangale Nandi
അനുഭവങ്ങളേ നന്ദി
-25%
Anubhavangale Nandi
അനുഭവങ്ങളേ നന്ദി
-9%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

Reviews
There are no reviews yet.