Kerala's No.1 Online Bookstore
Add to Wishlist
-21%

Anekam: Ormakalil P Kunhiraman Nair

Original price was: ₹250.00.Current price is: ₹199.00.

A rare book of memories about poet P Kunhiraman Nair. ‘Anekam: Ormakalil P Kunhiraman Nair’ edited by Kadankode Prabhakaran is an interesting book that shed light on the life and times of the poet.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: L01-NBSBO-KADAN-L1
Category:
Tag:

പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടം കിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള പല തരം ഓര്‍മകള്‍ ഉണ്ടായി; പല മാനങ്ങളും ഭാവങ്ങളും ഉള്ള ഓര്‍മകള്‍. അവയുടെ സമാഹാരമാണ് ‘അനേകം: ഓർമകളിൽ പി കുഞ്ഞിരാമൻ നായർ’. കേരളത്തിന്‍റെ വ്യത്യസ്തദേശങ്ങളിലെ ആളുകള്‍ തങ്ങള്‍ കണ്ട പി.യെ ഈ പുസ്തകത്തില്‍ സരളമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു. അക്കൂട്ടത്തിൽ കവിയുടെ ബന്ധുക്കളും നാട്ടുകാരും പരിചയക്കാരും എഴുത്തുകാരും വായനക്കാരുമൊക്കെയുണ്ട്. പി.യെപ്പറ്റി പൊതുവേ പരസ്യമായിട്ടില്ലാത്ത നിരവധി കാര്യങ്ങൾ ഈ ഓർമക്കൂട്ടത്തിൽ നിന്ന് കണ്ടുകിട്ടും. ഇ പി രാജഗോപാനന്റെ ആമുഖം.

Reviews

There are no reviews yet.

Be the first to review “Anekam: Ormakalil P Kunhiraman Nair”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119911547
Language
Malayalam
Number of pages
168
Size
14 x 21 cm
Format
Paperback
Edition
2024 May
    0
    Your Cart
    Your cart is emptyReturn to Shop
    ×