Add to Wishlist
-12%
Antonio Gramsci
Publisher: National Book Stall
₹190.00 Original price was: ₹190.00.₹169.00Current price is: ₹169.00.
A book on the life and philosophy of Antonio Gramsci, written by C B Sudhakaran.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
H01-NBSBO-CBSUD-M1
Category:
Philosophy
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.
Be the first to review “Antonio Gramsci” Cancel reply
Book information
ISBN 13
9789385725302
Language
Malayalam
Number of pages
220
Size
14 x 21 cm
Format
Paperback
Edition
2015 October
Related products
-30%
Yoga: Athmeeyathayude Sasthram – Old Edition
By Osho
"പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് - അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക - അതിനായിരിക്കണം മുഴുവൻ പരിശ്രമവും."
- ഓഷോ

Saswathamaya Tao- Old edition
By Osho
"ലാവോത് സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ് . ഞാനദ്ദേഹവുമായി ബന്ധപ്പെട്ടവനല്ല, കാരണം ബന്ധപ്പെടുന്നതിനുപോലും ഒരു അകലം ആവശ്യമാണ്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നില്ല. കാരണം എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളെത്തന്നെ സ്നേഹിക്കുവാൻ കഴിയുക? ലാവോത്സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, ഞാൻ എന്റെതന്നെ സത്തയെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണത്. അദ്ദേഹവുമായി എന്റെ സത്ത തീർത്തും സാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കാണുന്നതുപോലെയാണത് എന്റെ തന്നെ മുഖമാണതിൽ പ്രതിഫലിക്കപ്പെടുന്നത്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പൂർണ്ണമായും അദ്ദേഹത്തോടൊപ്പമാണ്. പൂർണമായും അദ്ദേഹത്തോടൊപ്പമെന്നു പറയുന്നതുപോലും ശരിയായിരിക്കുകയില്ല. ഞാനദ്ദേഹമാണ്, അദ്ദേഹം ഞാനുമാണ്. ലാവോത് സു ജീവിതത്തിന്റെ ഒരു വക്താവ് മാത്രമാണ്. ജീവിതം അസംബന്ധമാണെങ്കിൽ ലാവോത് സുവും അസംബന്ധമാണ്. ജീവിതത്തിൽ അർത്ഥശൂന്യമായൊരു യുക്തിയുണ്ടെങ്കിൽ, അതേ യുക്തി തന്നെയാണ് ലാവോത് സു വിന്റേതും. ലാവോത് സു ജീവിതത്തെ പ്രതിഭലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്."

Sadharana Premavum Buddhante Premavum- Old edition
By Osho
"ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ, ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും. അതിനാൽ അത് വിരസവുമായിരിക്കും. കാരണം, പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളു. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല. കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ. ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം. അതായത് രണ്ടു പേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ."

-10%
Naanarthangal
മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻനിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ 'പുതിയ ആകാശവും പുതിയ ഭൂമി'യുമാണ് നമ്മുടെ ദർശനസാരം.

Njan Aakunnu Vathil – Old Edition
By Osho
“നിങ്ങൾ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഈ ലോകത്തിലേക്ക് വന്നത്? നിങ്ങളുടെ ഇവിടുത്തെ പ്രവൃത്തി എന്താണ്? എങ്ങനെയാണ് നിങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കപ്പെടുക?... ഈ ചോദ്യങ്ങൾ വ്യക്തിപരമാണോ അല്ലയോ എന്നത് യാതൊരു വ്യത്യാസവുമുണ്ടാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തി നിലനിൽക്കുന്നില്ല.”

Soonyathayude Thadakathil Oru Thamara- Old edition
By Osho
"ധർമം അഥവാ മതം എന്നതിന്റെ അർത്ഥം ഉത്തമ വിശ്വാസമെന്നാണ്, സമർപ്പണം എന്നാണ് , നദിയോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക, ദൈവമോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക എന്നാണ്. നാം ഈ പ്രപഞ്ചത്തിൽപ്പെട്ടവരാണ്. നാം അന്യരല്ല, ആരും നിങ്ങളുടെ ശത്രുവല്ല, ശത്രു പോലും നിങ്ങളുടെ ശത്രുവല്ല. 'നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക' എന്ന് യേശു പറയുന്നതിന്റെ പൊരുളാണ് . 'ശത്രു പോലും നിങ്ങളുടെ ശത്രുവല്ല' എന്നാണ് അദ്ദേഹം അതിലൂടെ അർത്ഥമാക്കുന്നത് ; നിങ്ങളയാളെ ശത്രുവായി തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടായിരിക്കണം. അവസാനത്തെ കണക്കുകൂട്ടലിൽ നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങളുടെ സുഹ്യത്തുക്കളാണ്. അവർ നിങ്ങൾക്ക് വെല്ലുവിളികൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നിങ്ങൾക്ക് വളരുവാനുള്ള സന്ദർഭങ്ങൾ സ്യഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു."

Oru Ganathinte Mounam – Old Edition
By Osho
"ആന്തരിക പരിവർത്തനത്തിന്റെ പരമപ്രധാനമായ ഒരു ഘടകമായി നൂറ്റാണ്ടുകളായി മൗനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മൗനം കൊണ്ടു മാത്രം കാര്യമായില്ല. അതു പ്രയോജനപ്രദവുമല്ല. അവബോധത്തിന്റെ വേരു പിടിച്ചു നിൽക്കുമ്പോൾ മാത്രമാണ് മൗനം സുന്ദരമാകുന്നത്. അല്ലാത്തപ്പോൾ അതു തികഞ്ഞ ശൂന്യതയാണ്. അവബോധവുമായി ചേർന്നു നിൽക്കുമ്പോൾ മൗനത്തിന് ഒരു ആഴമുണ്ട്, ഒരു നിറവേറലും പൂർണതയുമുണ്ട്. അവബോധത്തിന്റെ സാന്നിധ്യത്തിൽ മൗനം വിടരുന്നു, സുഗന്ധം പരത്തുന്നു."

Thathvachinthayile Laavanyasilpikal
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Reviews
There are no reviews yet.