Arinjirikkenda Oushadhasasyangal
₹390.00 Original price was: ₹390.00.₹319.00Current price is: ₹319.00.
This book includes essential information that the general public should know about 160 medicinal plants, which have been extensively studied and carefully selected by renowned botanist Dr. Indira Balachandran during her long official career.
ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും ഔഷധസസ്യത്തിന്റെ വിവിധ പേരുകള്‍, വിതരണം, വിവരണം, ഔഷധഗുണങ്ങള്‍, കൃഷിരീതി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മായം ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്. -ഡോ. പി.കെ. വാരിയര്‍

Reviews
There are no reviews yet.