Kerala's No.1 Online Bookstore
Add to Wishlist
-20%

Arivu: Adhunikatha Janakeeyatha

Publisher:

Original price was: ₹250.00.Current price is: ₹200.00.

Collection of essays by Prof C Raveendranath. ‘Arivu: Adhunikatha Janakeeyatha’ is with a forword note by Prabhavarma.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C17-THINK-CRAVI-M1
Category:

മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ‘അറിവ് ആധുനികത, ജനകീയത’ എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ.

Reviews

There are no reviews yet.

Be the first to review “Arivu: Adhunikatha Janakeeyatha”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2022 March
    0
    Your Cart
    Your cart is emptyReturn to Shop
    ×