Add to Wishlist
-13%
Arogyathinu Oushadha Sasyangal
Publisher: H&C
₹90.00 Original price was: ₹90.00.₹79.00Current price is: ₹79.00.
Arogyathinu Oushadha Sasyangal by Dr. Marykunju Pallikkaparampil introduces us to the amazing world of medicinal plants in Kerala. It documents the medicinal usages of 376 plants in a simple language so that even common men can find this book useful.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം- ആരോഗ്യത്തിന് ഔഷധസസ്യങ്ങൾ.
Be the first to review “Arogyathinu Oushadha Sasyangal” Cancel reply
Book information
Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
Edition
2018 July
Related products
-20%
Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Ellavarkkum Arogyam
By B Iqbal
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്ക്കും ആരോഗ്യം എന്ന ആശയം അല്മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളർന്നു വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗികനടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അര നൂറ്റാണ്ടു കാലത്തെ ദേശീയ-സാര്‍വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലപ്പെട്ട ഗ്രന്ഥം.

Hypnotisa Padangal
By S R Kallattu
₹100.00
കുട്ടികളിൽ കാണുന്ന അലസത, മടി, ഭയം, വിക്ക്, ഓർമക്കുറവ്, മുതിർന്നവരിലുള്ള ദുശ്ശീലങ്ങൾ ഇതിനെയൊക്കെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള ശാസ്ത്രശാഖയാണ് ഹിപ്നോട്ടിസം. ഇതേക്കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവു നൽകുന്ന പുസ്തകം.

Dhyanam
സെൻ സിദ്ധാന്തങ്ങളും ധ്യാനവും, വിപാസ്സന ധ്യാനം, താവോ ധ്യാനം, സിൽവ ധ്യാനം, ശ്വസന ധ്യാനം, ധ്യാനവും സൂഫിസവും, ഹാരാ ധ്യാനം, അതീന്ദ്രിയ ധ്യാനം, ധ്യാനവും ചികിത്സയും എന്നിങ്ങനെ ധ്യാനത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുന്ന പുസ്തകം.

-15%
Allergyum Swasakosa Rogangalum
ശ്വസനവ്യവസ്ഥ, ശ്വാസകോശരോഗ ലക്ഷണങ്ങൾ, പരിശോധനകൾ, അലർജി ആസ്ത്മ, മരുന്നുകളോടുള്ള അലർജി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ശാസകോശാർബുദം തുടങ്ങി ശ്വസനവ്യവസ്ഥയേക്കുറിച്ച് ആധികാരികമായ വിവരങ്ങൾ അടങ്ങിയ റഫറൻസ് പുസ്തകം.

-7%
Paadam Onnu
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.

50 Thikanjavarkkulla Arogya Samrakshanam
അന്‍പത് വയസ്സിനുശേഷം നമ്മുടെ ശരീരത്തെ ആരോഗ്യപരമായും സൗന്ദര്യപരമായും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പുസ്തകം. ആരോഗ്യകരമായ ശ്വസനം, നിയന്ത്രിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കൃത്യതയോടെയുള്ള വ്യായാമം തുടങ്ങിയവയിലൂടെ ഓരോ വ്യക്തിക്കും സ്വന്തമായി പരിശീലിക്കാവുന്ന തരത്തില്‍ ഡോ ജോണ്‍ പവ്വത്തില്‍ തയാറാക്കിയ പുസ്തകം.

Prameham Varunna Vazhi
ഭക്ഷണക്രമീകരണത്തിലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു തരുന്ന പുസ്തകം.

Reviews
There are no reviews yet.