Add to Wishlist
-10%
Arul
Publisher: Manorama Books
₹190.00 Original price was: ₹190.00.₹171.00Current price is: ₹171.00.
Novel by C V Balakrishnan. Arul has illustrations by Sunil Asokapuram.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വേട്ടപ്പട്ടികളുമായാണ് സഹവാസം. തലയണയാക്കുന്നത് പെരുമ്പാമ്പിനെ. ചിലന്തികൾ കൂട്ടുകാർ. അരുൾസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ദുരൂഹവും ഭീതിദവും. അമാനുഷികനായ ഒരു കുറ്റവാളിയുടെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ കഥ മുന്നേറുന്നു.
കുറ്റകൃത്യങ്ങൾ, വിചിത്രമായ കർമബന്ധങ്ങൾ, ആന്തരികസങ്കീർണതകൾ തുടങ്ങി അത്യാകർഷകമായ സങ്കരമാകുന്നു ഈ നോവൽ. സി വി ബാലകൃഷ്ണന്റെ വ്യത്യസ്തമായ രചന.
Be the first to review “Arul” Cancel reply
Book information
ISBN 13
9789359591414
Language
Malayalam
Number of pages
108
Size
14 x 21 cm
Format
Paperback
Edition
2023 October
Related products
-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

-20%
@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Avadhootharude Adayalangal
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ

Bab Al Bahrain
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.

Reviews
There are no reviews yet.