Add to Wishlist
-32%
Athikaayan – Old Edition
By Salim India
Publisher: Current Books Thrissur
₹110.00 Original price was: ₹110.00.₹75.00Current price is: ₹75.00.
Novel by Salim India. Athikaayan, a highly readable work of fiction, tells us the story of Abu who always fight against injustice in his own way. Athikaayan was well received by the readers of Malayala Manorama Weekly once in was getting serialised.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
അനീതിയാണ് അബുവിന്റെ ശത്രു, നീതി വാഹനവും. നീതിയുടെ പുനരാഗമനത്തിനു വേണ്ടി അബു സഹിക്കുന്നത് പക്ഷേ, രാത്രിമുള്ളുകളുടെ നോവും ക്രൗര്യവുമാണ്. സലിം ഇന്ത്യയുടെ നോവൽ – അതികായൻ.
Be the first to review “Athikaayan – Old Edition” Cancel reply
Book information
ISBN 13
9788122610840
Language
Malayalam
Number of pages
143
Size
14 x 21 cm
Format
Paperback
Edition
2013 January
Related products
Aatma Parirambhanam
₹85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

-20%
Lora Nee Evide?
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്പീലികള് താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല് വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

-40%
Amma Manas
ഷാജി വേങ്കടത്തിന്റെ നോവൽ - അമ്മ മനസ്സ്.
-40%
Amma Manas
ഷാജി വേങ്കടത്തിന്റെ നോവൽ - അമ്മ മനസ്സ്.
-20%
Enne Maranno, Seethaye?
By G Usha
എന്നെ മറന്നോ സീതയെ - ജി ഉഷയുടെ നോവൽ.
-20%
Enne Maranno, Seethaye?
By G Usha
എന്നെ മറന്നോ സീതയെ - ജി ഉഷയുടെ നോവൽ.
-50%
Mayanirangal
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു 'മായാനിറങ്ങൾ'. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 'ഒറ്റമര'മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.

Bhiksha
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

Ente Swapnathile Kathakal
By R K
₹120.00
"സ്വപ്നത്തിലെന്നപോലെ മനസ്സിലേക്ക് ഒഴുകി വന്നതാണ് ഈ ചെറുകഥാസമാഹാരത്തിലെ പതിനൊന്നു കഥകൾ. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഈ കഥകളിലെ കഥാപാത്രങ്ങൾക്ക് യാതൊരു സാദൃശ്യവുമില്ല. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല കാര്യങ്ങളും എന്റെ അബോധമനസ്സിലുണ്ടാക്കിയ ചലനങ്ങളാകാം ഈ കഥകളെഴുതാൻ എന്നെ പ്രേരിപ്പിച്ചത് . കഥ എഴുതുക എന്നത് സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും അവിചാരിതമായി നാലു മാസം കൊണ്ട് എഴുതിയതാണ് പതിനൊന്നു കഥകൾ. അതുകൊണ്ടാണ് ഞാൻ ഈ കഥകളെ “എന്റെ സ്വപ്നത്തിലെ കഥകൾ' എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്."
- ആർ.കെ.

Reviews
There are no reviews yet.