Add to Wishlist
-20%
Avadhootharude Adayalangal
Publisher: Chintha Publishers
₹330.00 Original price was: ₹330.00.₹264.00Current price is: ₹264.00.
‘Avadhootharude Adayalangal’, a novel by Nisha Anilkumar, portrays the unbelievable relationship between Simone de Beauvoir and his long time lover Jean-Paul Sartre.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് ‘അവധൂതരുടെ അടയാളങ്ങൾ’ കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ
Be the first to review “Avadhootharude Adayalangal” Cancel reply
Book information
Language
Malayalam
Number of pages
248
Size
14 x 21 cm
Format
Paperback
Edition
2023 July
Related products
Alandappakshi
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ.
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

-10%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

Reviews
There are no reviews yet.