Add to Wishlist
Avan Aval Nammal (Chila Linga Vicharangal)
By Bobby Jose
Publisher: Book Solutions
₹280.00
Thoughts on man, woman and gender penned by Bobby Jose. ‘Avan Aval Nammal’ has a foreword by Lopamudra.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ ‘അവൻ- അവൾ – നമ്മൾ’ എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു.”
– ലോപാമുദ്ര
Be the first to review “Avan Aval Nammal (Chila Linga Vicharangal)” Cancel reply
Book information
ISBN 13
978-93-85992-88-9
Language
Malayalam
Number of pages
228
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Ente Mannu
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

Ellavarkkum Arogyam
By B Iqbal
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്ക്കും ആരോഗ്യം എന്ന ആശയം അല്മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളർന്നു വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗികനടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അര നൂറ്റാണ്ടു കാലത്തെ ദേശീയ-സാര്‍വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലപ്പെട്ട ഗ്രന്ഥം.

-50%
Adhinivesathinte Adiyozhukkukal – Old Edition
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

-14%
Decemberile Kilimuttakal
സുസ്മേഷ് ചന്ത്രോത്തിന്റെ ലേഖനസമാഹാരം. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ കാലികവിഷയങ്ങളെ സംബന്ധിച്ച് ആര്ജിതവ്യക്തിത്വമുള്ള ഒരെഴുത്തുകാരന് നടത്തുന്ന വിശകലനങ്ങളുടെ ബ്ലോഗ് കുറിപ്പുകള്‍ - ഡിസംബറിലെ കിളിമുട്ടകൾ.

-10%
Prathyaya Sasthravum Pratheeka Viplavavum
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

Vasanthakalame Maranjupoy
By Rose Mary
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Indiayum Communisavum
By B R Ambedkar
സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുകെ ഈ ഗ്രന്ഥത്തിൽ, മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയസാദ്ധ്യതകളെയും വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി.

N V Yude Pathrapravarthanam
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തത്.

Reviews
There are no reviews yet.