Avatharam
₹490.00 Original price was: ₹490.00.₹441.00Current price is: ₹441.00.
Novel in Malayalam written by P V Thampi. Driven by lust and lust for power, protagonist of Avathāram is an unforgettable character in Malayalam literature. This book has a foreword by Malayatoor Ramakrishnan.
In stock
“അസാധാരണമായ ഒരു പോർട്രെറ്റയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചു തീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാനരായവരുടെ ചിത്രങ്ങൾക്കു പോലും മിഴിവും ജീവന്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു. ”
– മലയാറ്റൂർ രാമകൃഷ്ണൻ
കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി വി തമ്പിയുടെ, കോടതിയും അഭിഭാഷകജീവിതവും പ്രമേയമാകുന്ന നോവലാണ് അവതാരം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളസാഹിത്യത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം താഴെ വയ്ക്കാതെ നമ്മൾ വായിച്ചു തീർക്കും.

Reviews
There are no reviews yet.