Azhal Moodiya Kanyavanangal
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
Memoirs of a decade-long journey in journalism by K. V. Mohankumar, acclaimed writer and former IAS officer.
Out of stock
Want to be notified when this product is back in stock?
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനുഭവങ്ങൾ. സത്യാന്വേഷണത്തിനും ആദർശലോകനിർമിതിക്കുമായി പത്രപ്രവർത്തനമെന്ന പാത തിരഞ്ഞെടുത്ത ഒരു യുവാവിന്റെ ഇച്ഛാഭംഗത്തിന്റെ കഥ കൂടിയാണിത്. സാഹസികവും വെല്ലുവിളികൾ നിറഞ്ഞതുമായ പന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തന അനുഭവങ്ങൾക്കൊപ്പം ’മലയാള മനോരമ’ ദിനപ്പത്രത്തിലൂടെ അക്കാലത്ത് ജനപ്രിയമാർജ്ജിച്ച രണ്ട് വാർത്താപരമ്പരകളും പൂർണരൂപത്തിൽ.

Reviews
There are no reviews yet.