Add to Wishlist
-20%
Azhathil Ninnulla Nilavili
By Oscar Wilde
Publisher: Chintha Publishers
₹140.00 Original price was: ₹140.00.₹112.00Current price is: ₹112.00.
Malayalam translation of Oscar Wilde’s ‘From The Depths’ by Radhakrishnan Cheruvalli. ‘Azhathil Ninnulla Nilavili’ is a letter written by Oscar Wilde during his two year imprisonment days.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പ്രശസ്തിയുടെ ഉത്തുംഗതയില്‍ പരിലസിക്കുമ്പോഴാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന കുറ്റത്തിന് മഹാനായ നാടകകാരനും നോവലിസ്റ്റും ചിന്തകനും ലിബറലുമായ ഓസ്കാര്‍ വൈല്‍ഡ് ശിക്ഷിക്കപ്പെടുന്നത്. രണ്ടുകൊല്ലത്തെ ജയില്‍ ജീവിതം ഓസ്കാര്‍ വൈല്‍ഡിന്റെ ആന്തരിക ജീവിതത്തെ എപ്രകാരം മാറ്റിത്തീര്‍ത്തു എന്നാണ് ആഴത്തില്‍നിന്നുള്ള നിലവിളി വെളിപ്പെടുത്തുന്നത്. മതം, രാഷ്ട്രീയം, സദാചാരം എന്നീ സമസ്യകളിലൂടെ കടന്നുപോകുന്ന മനസ്സിനെ ഇതില്‍ നമുക്ക് ദര്‍ശിക്കാം.
Be the first to review “Azhathil Ninnulla Nilavili” Cancel reply
Book information
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2019 March
Related products
-10%
Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Bharanaghadanayude Kavalaal
ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി.
ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണ് 'ഭരണഘടനയുടെ കാവലാള്‍'.

Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Akasmikam
2021 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്കുന്നതില് അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്ക്കും ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.

Reviews
There are no reviews yet.