Add to Wishlist
-10%
Balyam
By Leo Tolstoy
Publisher: H&C
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Renowned writer Leo Tolstoy writes about his childhood. Balyam is the Malayalam version of the book Boyhood; translation is by Suresh M G.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടി മറയാത്ത ഓർമകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി ഇടപെട്ട അച്ഛനും അമ്മയും മുത്തശ്ശിയും അദ്ധ്യാപകനും സഖിയും ക്രിസ്തുദാസനുമെല്ലാം സ്നേഹോഷ്മളതകൾ പങ്കുവെച്ച് ഈ ബാല്യാനുഭവങ്ങളിൽ സജീവമാകുന്നു.
Be the first to review “Balyam” Cancel reply
Book information
Language
Malayalam
Number of pages
124
Size
14 x 21 cm
Format
Paperback
Edition
2010 July
Related products
Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Anayatha Aattavilakkukal
കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്, സുദേവന് തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

Anubhavangale Nandi
അനുഭവങ്ങളേ നന്ദി
-20%
Anubhavangale Nandi
അനുഭവങ്ങളേ നന്ദി

Reviews
There are no reviews yet.