Add to Wishlist
-10%

Bharathalokam

Publisher:

Original price was: ₹450.00.Current price is: ₹405.00.

‘Bharathalokam’ by M. Leelavathy is a deep and wise journey through the inner meanings of the Mahabharatha. 

In stock

Free shipping above ₹599
Safe dispatch in 2 to 3 days

98 കൊല്ലക്കാലത്തെ ജീവിതത്തിൽ നിന്നും നേടിയ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിലൂടെ എം. ലീലാവതി മഹാഭാരതത്തിന്റെ ഉള്ളറകളിലൂടെ നടത്തുന്ന സൂക്ഷ്മവും ജ്ഞാനദായകവുമായ സഞ്ചാരമാണ് ‘ഭാരതാലോകം’.

മലയാളത്തിൽ പല വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും സംഗ്രഹങ്ങളും വിവർത്തനങ്ങളും ഉള്ള ഈ കൃതിയെ സംഭവകഥയായോ സത്യകഥയായോ അല്ല, മിത്ത് അഥവാ മിഥ്യയായാണ് ഈ പുസ്തകം നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ കഥയുടെ കാതലായ അർത്ഥത്തിലേക്കും തത്ത്വത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും വികാരരഹിതവിചാരപ്രകാരമുള്ള ഒരു പുതുവായനാക്രമം പരിചയപ്പെടുത്തുകയും കഥയെയും കഥാപാത്രങ്ങളെയും യുക്തിഭദ്രമായി സമീപിക്കാനും നിരൂപിക്കാനും പ്രേരിപ്പിക്കുകയും ചെയ്യും ഈ കൃതി.

Reviews

There are no reviews yet.

Be the first to review “Bharathalokam”

Your email address will not be published. Required fields are marked *

Book information

ISBN 13
9789347690457
Language
Malayalam
Number of pages
280
Size
14 x 21
Format
Paperback
Edition
2026 July
    Your cart is emptyReturn to Shop
    ×