Add to Wishlist
-10%
Bharatharamani – Old Edition
Publisher: National Book Stall
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
Bengali play penned by Babu Dwijendralal Rai translated into Malayalam by C Govinda Kurup.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ചരിത്രനാടകരചനയിൽ പ്രമുഖ സ്ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.
Be the first to review “Bharatharamani – Old Edition” Cancel reply
Book information
Language
Malayalam
Number of pages
119
Size
14 x 21 cm
Format
Paperback
Edition
2017 May
Related products
-15%
Prathi Haajarundu
By Bimal Mitra
-15%
Prathi Haajarundu
By Bimal Mitra
-18%
Tagore Kathakal
ബംഗാളിലെ ഗ്രാമജീവിതാനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് ടാഗോർ കഥകൾ. പ്രകൃതിയുടെ ഊഷ്മളതയും മനുഷ്യഹൃദയങ്ങളിലെ വൈചിത്ര്യങ്ങളും കുടുംബജീവിതങ്ങളുടെ ഇഴയടുപ്പങ്ങളും അനുഭവപ്പെടുത്തുന്ന കഥകളാണ് ഇതിൽ പുത്തേഴത്ത് രാമമേനോൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റപ്പെട്ട ആദ്യത്തെ ടാഗോർകൃതി.
18 കഥകളുടെ സമാഹാരം - ഞാൻ കൃതാർത്ഥനായി, കബൂലിവാല, സൂക്ഷിക്കാൻ ഏല്പിച്ച മുതൽ, അസ്ഥികൂടം, അർദ്ധരാത്രി, ജ്യേഷ്ഠസഹോദരി, തപാൽ മാസ്റ്റർ, ഗിരിബാല, ഞാൻ വീട്ടിലേക്കു പോകുന്നു, പണ്ടൊരു രാജാവുണ്ടായിരുന്നു, നയഞ്ജരത്തിലെ ബാബുമാർ, കണ്ടതല്ലാ കാര്യം, വജ്രകഠിനം, പ്രേതമോ മനുഷ്യനോ?, എജമാനന്റെ മകൻ, കചനും ദേവയാനിയും, പിതാവും പുത്രിയും, ഹിപ് ഹിപ് ഹുറേയ്.

-20%
Thiranjedutha Thirukkural Sookthangal
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

Karmabhoomi
By Premchand
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.

-22%
Shalomy
By C J Thomas
സി ജെ തോമസ് എഴുതിയ നാടകം, ശലോമി.
-22%
Shalomy
By C J Thomas
സി ജെ തോമസ് എഴുതിയ നാടകം, ശലോമി.
-20%
Nadakavum Cinemayum Bahuswaravayanakal
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

V T Arangathekku
₹45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Reviews
There are no reviews yet.