Add to Wishlist
-17%
Bharaviyude Kiratharjuneeyam
Publisher: National Book Stall
₹599.00 Original price was: ₹599.00.₹499.00Current price is: ₹499.00.
Bharavi’s classic Sanskrit poem Kiratharjuneeyam, translated and annotated by Kesavan Veluthat.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 മഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജുനീയം. കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിക്കുന്ന ‘ബൃഹത്ത്രയി’യിൽ ഒന്നും. മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീർണതകളും തികഞ്ഞ ആദ്യ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്ത്രയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്ത് തെളിയിച്ചിട്ടുള്ള പണ്ഡിതനും ചരിത്രകാരനുമായ കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയാറാക്കിയ ഈ പുസ്തകം സംസ്കൃതം അറിയാത്തവർക്ക് കിരാതാർജുനീയം മനസ്സിലാക്കാൻ സഹായകമാവും.
Be the first to review “Bharaviyude Kiratharjuneeyam” Cancel reply
Book information
ISBN 13
9789395733762
Language
Malayalam
Number of pages
375
Size
14 x 21 cm
Format
Paperback
Edition
2025 September
Related products
-15%
Therigatha
By K Muthulakshmi, Mini T
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ 'ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

-20%
Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.
Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.
Chinthavishtayaya Seetha
By Kumaran Asan
₹50.00
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്റെ പ്രൗഢമായ പഠനം.

Swathanthryam Thanne Amrutham
By Kumaran Asan
₹25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Ayisha
₹90.00
'ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ' എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരുകളിൽ നിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.

Reviews
There are no reviews yet.